ബോളിവുഡിനൊപ്പം ഹോളിവുഡിലും ചുവടുവച്ച നടി ദീപിക പദുക്കോൺ മെഴുകുസുന്ദരിയാകുന്നു.ലണ്ടനിലെ മാഡം തുസോയിലെ മെഴുകു പ്രതിമകളിൽ അടുത്തവർഷത്തോടെ നടിയും ഇടംപിടിക്കും.ഇതിനു വേണ്ടി മ്യൂസിയത്തെ വിദഗ്ദ്ധർ ലണ്ട...