Latest News
cinema

ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ് കൊച്ചിയിലെ വീട്ടില്‍;പതിവുപോലെ നിര്‍ബന്ധിച്ച് ഭക്ഷണം തന്നിട്ടാണ് പോകാന്‍ അനുവദിച്ചത്;വീല്‍ ചെയറില്‍ തീന്‍ മേശക്കരികിലെത്തി എല്ലാ വിഭവങ്ങളും ആസ്വദിച്ച് കഴിച്ചെന്ന് ആന്റി ഉറപ്പാക്കി;അമ്മയെ മാറോടണച്ചു കവിളില്‍ മുത്തം കൊടുക്കുന്ന ലാലു ചേട്ടനെ പലയാവര്‍ത്തി കാണാന്‍ ഭാഗ്യം ഉണ്ടായി;ഡോ ജ്യോതിദേവിന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിക്ക് വിടചൊല്ലുകയാണ് നാട്. പലരും നടന്റെ അമ്മയുമായുള്ള അടുപ്പം പങ്ക് വക്കുന്ന അനുഭവങ്ങള്‍ പങ്ക് വച്ച നിരവധി അനുഭവങ്ങളാണ് കുറിക്കുന്നത്. പലരും നടനും അമ്മയുമായ...


LATEST HEADLINES