ഗൗരീശങ്കരം എന്ന ഒരൊറ്റ സീരിയലിലൂടെ നായകനായി ശ്രദ്ധ നേടിയ താരമാണ് ഹരിശങ്കര്‍. അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമാണ് ഹരിശങ്കറിനെ സീരിയല്‍ നടനാക്കി മാറ്റിയത്. പരമ്പരയിലൂടെ ഗൗരി...