നടന്‍ ബാലയുടെ ഭാര്യ എന്നതിലുപരി നല്ലൊരു ഡോക്ടറും വ്ളോഗറുമാണ് എലിസബത്ത് ഉദയന്‍. തന്റെ എല്ലാ കാര്യങ്ങളും വിശേഷങ്ങളും ആരാധകരോട് താരം പങ്കുവക്കാറുണ്ട്. അതുകൊണ്ട് ബാല ഇല്ലാത്തപ്പോഴും പ്രേക്ഷക...