പണ്ട് കാലത്തെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരയ്ക്കാരുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. സുഹൃത്തുക്കളായ സ്ത...