ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങ ളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ ഹിന്ദിയിലേക്ക്. ബോളിവുഡ് ചിത്രം അന്ധാധൂന്‍ നിര്‍മിച്ച മാച്...
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം ഫെബ്രുവരി 17 ന് തീയേറ്ററുകളില്‍ എത്തും.. ചി...
അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍ സജീവം ആകാന്‍ ഒരുങ്ങുകയാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ നടന്റെ പുതിയ സിനി...
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു ചിത്രമാണ് 'എലോണ്‍'. കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'എലോണ്‍'. ...
ബി. ഉണ്ണിക്കൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ എത്തി. പുതുവത്സര ദിനത്തിലാണ് ടീസര്‍ പുറത്തിറങ്ങിയത്. കോളിളക്കം സൃഷ്ടിച്ച കേസ് അ...
തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 30' എന്ന വിളിപ്പേരിലായിരിക്കും ചിത്രം താല്‍ക്കാലികമായി അ...
രണ്‍ബീര്‍ കപൂര്‍ - രശ്മിക മന്ദാന ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രക്തം ...
നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.