നടന് വിജയ്യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കള്‍ കച്ചി (പിഎംകെ) പ്രസിഡന്റും എംപിയുമായ ...
അടുത്ത കാലത്ത് തമിഴ് സീരിയല്‍ രം?ഗത്ത് വലിയ തോതില്‍ ചര്‍ച്ചയായ നടിയാണ് മഹാലക്ഷ്മി. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറുമായുള്ള വിവാഹമായിരുന്നു ഇതിന് കാരണം. രവീന...
1980കളില്‍ മലയാള സിനിമയില്‍ ഏറെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പച്ചു മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണു മാധവി.മുന്‍നിര നടന്മാര്ക്കൊപ്പം അവര്‍ നായികാവ...
ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി തീര്‍ന്ന നായികയാണ് പ്രിയ വാര്യര്‍. മലയാളത്തില്‍ തുടങ്ങിയ പ്രിയ ഇന്ന് ബോളിവുഡില്‍ വരെ എത്തി നില്ക്കുന്ന...
നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും ചെയ്യുന്ന ബസൂക്കയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു മമ്മൂക്ക. ബസൂക്കയില്‍ പോണി ടെയ്ല് മുടിയുമായി കൂളിങ്ങ് ഗ്ളാസില്‍ മാ...
മിഥുന് മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ നവാഗതനായ വിഷ്ണു ഭരതന് സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂര്...
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷന്‍ ചിത്രമാണ് ആര് ഡി എക്സ്. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ താരങ്ങള്‍ പ്രധാ...
ജൂണ്‍ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ ലിയോയുടെ ആദ്യ സിംഗിള്‍ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്...