നടന്‍ ടിനിടോം ആദ്യമായി പാടിയ മത്ത് ചിത്രത്തിലെ ഗാനം പുറത്തിറക്കി വിനീത് ശ്രീനിവാസന്‍.രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആണ് റില...
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്‌നേഴ്&zw...
പ്രശസ്ത ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര...
വന്‍ മുതല്‍ മുടക്കില്‍, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ.എന്ന ചിത്രത്തിന്റെ നിര്‍മ്മണ പ്രവര്&...
സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളിനെതിരെ ആരോപണങ്ങള് ഉയര്ത്തി മറ്റൊരു കലാസംവിധായകന്‍ കൂടി രംഗത്ത്. കലാസംവിധായകന്‍ അനൂപ് ചാലിശേരിയാണ് കുറിപ്പുമായി രം...
മലയാളികളുടെ പ്രിയതാരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ഇപ്പോഴിതാ മുറപ്പെണ്ണ...
ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് കോംമ്പോ ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക...
മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്&...