അഡാര്‍ ലൗ നടി പ്രിയാ വാര്യര്‍ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നവര്‍ക്കെതിരെ തുറന്ന പ്രതികരണവുമായി ചിത്രത്തിലെ ടീച്ചറായി അഭിനയിച്ച റോഷ്ന രംഗത്ത്. പ്രിയാ വാര്യരെ ട്രേ...
കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ വയനാട് സ്വദേശിയായ സി.ആര്‍.പി.ഫ് ജവാന്‍ വസന്ത്കുമാറിന്റെ വീട്ടില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി ബാഷ്പാഞ്ജലി അ...
സ്ത്രീ ആരാധകര്‍ക്കുള്ള ഒരു മുന്നറിയിപ്പുമായാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് രംഗത്ത്. തനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലെന്നും തന്...
തമിഴ് നടന്‍ അഭി ശരവണനെതിരേ പരാതിയുമായി നടിയും മലയാളിയുമായ അതിഥി മേനോന്‍ രംഗത്ത്.തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്...
ലൂസിഫറിന്റെ പുതിയ ക്യാരറ്റര്‍ലുക്ക് പുറത്തവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വെള്ളയും വെള്ളയും അണിഞ്ഞ് ജീപ്പിലിരിക്കുന്ന ലാലേട്ടന്റെ കിടിലന്‍ ചിത്രമാണ് പു...
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേ...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കരിങ്കോഴി വില്പനയുടെ പോടിപൂരം കാലമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കരിങ്കോഴി ട്രോള്‍ ഏറ്റെടുത്ത് ഇപ്പോള്‍ യു...
ചെമ്പന്‍ വിനോദിനെ നായകനാക്കി പി.ടി.കുഞ്ഞുമുഹമ്മദിന്റെ പുതിയ സിനിമ വരുന്നു. ബഹര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ കേരളത്തില്‍ ചിത്രീകരണം ആരംഭിക്കും. പ്രവാസത്...