സിനിമയെയും ദാമ്പത്യ ജീവിതത്തെയും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന നടിമാരില്‍ ഒരാളാണ് കാജള്‍ അഗര്‍വാള്‍. വിവാഹം കഴിഞ്ഞ്, കുഞ്ഞ് ജനിച്ചതിന് ശേഷവും നടി സിനി...
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ സിനിമ സീരിയല്‍ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഡോക്ടര്‍ രജിത് കുമാറിനും...
സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗ...
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരു മറ്റൊരു താരപുത്രി കൂടി. ഹാസ്യകഥാപാത്രങ്ങളും കാര്യക്ടര്‍ റോളുകളും ഒരുപോലെ അവതരിപ്പിച്ച് വിസ്മയിപ്പിച്ച് കൈയ്യടി നേടിയ നടി ബ...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്‌ചേഴ്‌സ്. ചിത്രത്...
ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര'. ദിലീപ് വന്‍ മാസ്സ് ഗെറ്റപ്പില്‍ എത്തുന്ന ബാന്ദ്രയ്ക്കായി ആരാധകര്‍ ഏറെ ആവേശത്തോടെയാണ...
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റമ്പാന്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ...
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ജയ ജയ ജയ ജയഹേ ' . കേരളത്തിനു പുറത്തും മികച്ച ...