Latest News
 ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി രണ്ടാമതും അമ്മയായി; രണ്ടാമത്തെ അതിഥിയെത്തിയ സന്തോഷം പങ്കിട്ട് താരം 
News
November 07, 2023

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി രണ്ടാമതും അമ്മയായി; രണ്ടാമത്തെ അതിഥിയെത്തിയ സന്തോഷം പങ്കിട്ട് താരം 

നടിയും ബിഗ്ഗ് ബോസ് താരവും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ രണ്ടാമതും അമ്മയായി. ശ്രീലക്ഷ്മി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവ...

ശ്രീലക്ഷ്മി ശ്രീകുമാര്‍
 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശിവാജി റീ റിലീസിന്; സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത് രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12ന്
News
November 07, 2023

16 വര്‍ഷങ്ങള്‍ക്ക് ശേഷം ശിവാജി റീ റിലീസിന്; സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത് രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12ന്

16 വര്‍ഷം മുമ്പ് 100 കോടി ക്ലബ്ബില്‍ കയറിയ രജനികാന്ത് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ശിവാജി: ദി ബോസ്' എന്ന സിനിമയാണ് വീണ...

ശിവാജി: ദി ബോസ്'
സാങ്കേതിക വിദ്യയുടെ ഇത്തരം ദുരുപയോഗം ഏറെ ഭയപ്പെടുത്തുന്നു; ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കിലോ; ഡീപ് ഫേക്ക് വീഡിയോയില്‍ പ്രതികരണവുമായി രശ്മിക മന്ദാന;  നിയമനടപടി  ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ രംഗത്ത്

നടി രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബ...

രശ്മിക മന്ദാന
 എമ്പുരാന്റെ ചിത്രീകരണ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍;സ്വാമി  അവധൂത നാദാ നന്ദയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ ന...

മോഹന്‍ലാല്‍ ഗുരുജി അവധൂത നാദാനന്ദ
 വേദനകള്‍ മറക്കാനും മാനസികമായി സുഖപ്പെടുത്താനും യാത്രയില്‍; വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി  മടങ്ങിവരും; കാശി യാത്രാ വിശേഷങ്ങള്‍ക്ക് പിന്നാലെ കുറിപ്പുമായി അമൃത സുരേഷ്; താരത്തിന്റെ കുറിപ്പ് ഗോപി സുന്ദറിന്റെ സ്വിറ്റ്‌സര്‍ലന്റ് യാത്രാ ചിത്രം പുറത്തുവന്നതിന് പിന്നാലെ
News
അമൃത സുരേഷ്.
 തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന 'മൈ 3'; ട്രെയിലര്‍ പുറത്തിറങ്ങി
News
November 07, 2023

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന 'മൈ 3'; ട്രെയിലര്‍ പുറത്തിറങ്ങി

തലൈവാസല്‍ വിജയ്‌നെ പ്രധാന കഥാപാത്രങ്ങളാക്കി സൗഹൃദം പ്രമേയമാക്കി രാജന്‍ കുടവന്‍ സംവിധാനം ചെയ്യുന്ന 'മൈ 3 ' എന്ന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്&zw...

മൈ 3
 ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായി അതി ഗംഭീര ടൈറ്റില്‍  കമല്‍ഹാസന് മണിരത്നം ചിത്രത്തിന്റെ പേര്‌ തഗ് ലൈഫ്;  വീഡിയോ കാണാം
News
November 07, 2023

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായി അതി ഗംഭീര ടൈറ്റില്‍ കമല്‍ഹാസന് മണിരത്നം ചിത്രത്തിന്റെ പേര്‌ തഗ് ലൈഫ്;  വീഡിയോ കാണാം

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന പ...

കമല്‍ഹാസന്‍ മണിരത്നം 'തഗ് ലൈഫ്
 തോറ്റുപോയവരെ ചേര്‍ത്തുപിടിക്കുന്ന ചിത്രം; ചിരിക്കൊപ്പം കുട്ടികളുടേയും കുടുംബങ്ങളുടേയും മനസ്സറിഞ്ഞ് 'തോല്‍വി എഫ്‌സി; റിവ്യൂ വായിക്കാം
News
November 06, 2023

തോറ്റുപോയവരെ ചേര്‍ത്തുപിടിക്കുന്ന ചിത്രം; ചിരിക്കൊപ്പം കുട്ടികളുടേയും കുടുംബങ്ങളുടേയും മനസ്സറിഞ്ഞ് 'തോല്‍വി എഫ്‌സി; റിവ്യൂ വായിക്കാം

എന്തൊക്കെ ജീവിതത്തില്‍ ചെയ്താലും ഒരിടത്തും ക്ലച്ചുപിടിക്കാതെ പോകുന്ന ചിലരില്ലേ. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി ഓരോന്ന് പരീക്ഷിച്ചാലും തോല്‍വിയായിരിക്കും അ...

തോല്‍വി എഫ്.സി'

LATEST HEADLINES