Latest News
കൂട്ടുകൂടാന്‍ നേരില്‍ വരാഞ്ഞിട്ട് അഞ്ച് വര്‍ഷം;സ്വപ്നങ്ങളില്‍ മാത്രമായി കൂട്ടുകൂടല്‍;നടന്‍ ശബരിനാഥിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ് തികയുമ്പോള്‍ കുറിപ്പുമായി സാജന്‍ സൂര്യ
channel
September 17, 2025

കൂട്ടുകൂടാന്‍ നേരില്‍ വരാഞ്ഞിട്ട് അഞ്ച് വര്‍ഷം;സ്വപ്നങ്ങളില്‍ മാത്രമായി കൂട്ടുകൂടല്‍;നടന്‍ ശബരിനാഥിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ് തികയുമ്പോള്‍ കുറിപ്പുമായി സാജന്‍ സൂര്യ

മിന്നുകെട്ട്, സ്വാമി അയ്യപ്പന്‍, സ്ത്രീപദം, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്ന...

സാജന്‍ സൂര്യ
താലികെട്ടുമ്പോള്‍ ധരിച്ച സ്വര്‍ണ നിറമുള്ള സാരിയ്ക്കായി മുടക്കിയത് 190000 രൂപ; ഞങ്ങളുടേത് വിവാഹമാണ്, ഒന്നാമത്തേത് രണ്ടാമത്തേത് എന്നില്ല;കല്യാണ തലേന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കോള്‍ എത്തി; ആര്യ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയപ്പോള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായസിബിന്‍ ബെഞ്ചമിനാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇപ്പോഴിതാ, വിവാഹവുമ...

സിബിന്‍
ഏഴ് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ ഗെയിമിങ്ങിലൂടെ ഉണ്ടായ സൗഹൃദം; സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി; തിരിച്ച് മടങ്ങവേ അപകടം; ഉറ്റസുഹൃത്തുക്കള്‍ മരിച്ചതറിയാതെ അക്ഷയ്; കണ്ണീര്‍ കാഴ്ചകളുടേതായി ആശുപത്രി
channel
September 16, 2025

ജീവിതത്തിലെ ചില സൗഹൃദങ്ങള്‍ രക്തബന്ധങ്ങളെക്കാള്‍ ശക്തമായിരിക്കും. ഒരുമിച്ച് ചിരിക്കാനും യാത്രചെയ്യാനും ആഘോഷങ്ങള്‍ പങ്കിടാനുമൊക്കെ ഉള്ള ആ കൂട്ടായ്മകള്‍ ചിലപ്പോള്‍ കണ്ണീരില്&zw...

ബൈക്ക് അപകടം, വിവാഹചടങ്ങ്, കഴിഞ്ഞ് മടങ്ങവേ
'മം ഓഫ് ത്രീ' എന്ന് അപ്‌ഡേറ്റുമായി നടി രസ്‌ന; പാരിജാതം സീരിയല്‍ നായിക മൂന്നാമതും അമ്മയായി; നടിയുടെ പുതിയ വിശേഷമിങ്ങനെ
channel
September 16, 2025

'മം ഓഫ് ത്രീ' എന്ന് അപ്‌ഡേറ്റുമായി നടി രസ്‌ന; പാരിജാതം സീരിയല്‍ നായിക മൂന്നാമതും അമ്മയായി; നടിയുടെ പുതിയ വിശേഷമിങ്ങനെ

വൃന്ദാവനം, നന്ദനം, പാരിജാതം തുടങ്ങിയ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. പാരിജാതത്തിലെ സീമയായും അരുണയായും ഇരട്ട വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ രസ്ന അഭ...

രസ്ന
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയില്‍ നിന്നും പുക; ഇറങ്ങി പരിശോധിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി; രണ്ട് കോച്ച് കടന്ന് പോയെങ്കിലും അത്ഭുതരക്ഷപ്പെടല്‍; ട്രെയിനിന്റെ അടി പരിശോധിക്കാന്‍ കയറിയ ഗാര്‍ഡ് ടികെ ദീപയ്ക്ക് സംഭവിച്ചത്
channel
September 16, 2025

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയില്‍ നിന്നും പുക; ഇറങ്ങി പരിശോധിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി; രണ്ട് കോച്ച് കടന്ന് പോയെങ്കിലും അത്ഭുതരക്ഷപ്പെടല്‍; ട്രെയിനിന്റെ അടി പരിശോധിക്കാന്‍ കയറിയ ഗാര്‍ഡ് ടികെ ദീപയ്ക്ക് സംഭവിച്ചത്

ജീവിതത്തില്‍ ചില നിമിഷങ്ങള്‍ ഉണ്ടാകും. മരണം കണ്ണു മുന്നില്‍ തന്നെ എത്തിയെന്ന് തോന്നിപ്പിക്കുന്ന, ഒരൊറ്റ ശ്വാസത്തിനിടയില്‍ എല്ലാം അവസാനിക്കുമെന്ന് തോന്നിക്കുന്ന ഭീതിജനകമായ നിമിഷങ്...

ടി കെ ദീപ, ട്രെയിന്‍ ഗാര്‍ഡ്, അത്ഭുത രക്ഷപെടല്‍
 സംവിധായകന്‍  സോജന്‍ ജോസഫിന്റെ  രണ്ട് ഇംഗ്ലിഷ് നോവലുകള്‍ പ്രകാശനം ചെയ്യുന്നു 
channel
September 16, 2025

സംവിധായകന്‍  സോജന്‍ ജോസഫിന്റെ  രണ്ട് ഇംഗ്ലിഷ് നോവലുകള്‍ പ്രകാശനം ചെയ്യുന്നു 

അന്താരാഷ്ട്ര പുരസ്‌കാര ജേതാവും, സംവിധായകനും, എഴുത്തുകാരനും, തിരക്കഥാകൃത്തുമായ സോജന്‍  ജോസഫ്, തന്റെ രണ്ട്  ഇംഗ്ലീഷ് നോവലുകള്‍ ദി സൈന്‍സ് ഓഫ് റെവലേഷന്‍സും  ...

സോജന്‍  ജോസഫ്,
കാമുകനെ കാണാന്‍ പോയത് 600 കിലോമീറ്റര്‍ കാറോടിച്ച്; വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച യുവതിയെ കണ്ടത് മരിച്ച നിലയില്‍; ആദ്യം കരുതിയത് അപകടമരണം എന്ന്; എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി കാമുകന്‍
channel
September 16, 2025

കാമുകനെ കാണാന്‍ പോയത് 600 കിലോമീറ്റര്‍ കാറോടിച്ച്; വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച യുവതിയെ കണ്ടത് മരിച്ച നിലയില്‍; ആദ്യം കരുതിയത് അപകടമരണം എന്ന്; എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി കാമുകന്‍

പ്രണയത്തിനായി കിലോമീറ്ററുകള്‍ പിന്നിട്ട്, സ്വന്തം കാറില്‍ ഒറ്റയ്ക്ക് യാത്ര തിരിച്ചു കാമുകനെ കാണാന്‍ പോയ വനിതയ്ക്ക്, ആ യാത്ര തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയത്. ഹൃദ...

കാമുകനെ കാണാന്‍ എത്തി, മരിച്ച നിലയില്‍, കൊലപാതകം
ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ വലുതകൈയിക്ക് വേദന; നോക്കുമ്പോള്‍ മോതിര വിരല്‍ അറ്റ് പോയിരിക്കുന്നു; സ്വകാര്യ ബസില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തക രാഖിക്ക് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം
channel
September 16, 2025

ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ വലുതകൈയിക്ക് വേദന; നോക്കുമ്പോള്‍ മോതിര വിരല്‍ അറ്റ് പോയിരിക്കുന്നു; സ്വകാര്യ ബസില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തക രാഖിക്ക് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം

യാത്രകള്‍ നമ്മില്‍ പലപ്പോഴും സന്തോഷത്തിന്റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. പുതിയ സ്ഥലങ്ങള്‍, പുതുമുഖങ്ങള്‍, പുതുഅനുഭവങ്ങള്‍ എല്ലാം ചേര്‍ന്ന് ജീവിതത്തിന്റെ പുസ്തകത്തില...

രാഖി റാസ, കൈവിരല്‍ അറ്റ് പോയി, ഞെട്ടിപ്പിക്കുന്ന കഥ, മാധ്യമപ്രവര്‍ത്തക

LATEST HEADLINES