വളര്‍ത്തുമകള്‍ ശീതളിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഷക്കീല . തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാതി. ഷക്കീലയുടെ ...
ജി പിയുടെയും ഗോപികയുടേയും വിവാഹത്തീയതി കഴിഞ്ഞ ദിവസം ഇരുവരും വെളിപ്പെടുത്തിയിരുന്നു.ജനുവരി 28ാം തീയതിയാണ് ഇവരുടെ വിവാഹം. ഇപ്പോള്‍ ഗോപികയ്ക്ക് നല്‍കിയ ഒരു സര്‍പ്രൈസിനെ...
മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.മമ്മൂട്ടിയുടെ ഏറ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു. മോദിയുമൊത്തുള്ള നിരവധി ചിത്ര...
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സെലിബ്രിറ്റികളും അയോധ്യയില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന മഹത്താ...
ബോളിവുഡിലേയും തെന്നിന്ത്യയിലേയും നടിമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോ പുറത്ത് വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. നടിമാരായ രശ്മിക മന്ദാന, ആലിയ ഭട്ട്, കജോള്‍, കത്രീന കൈഫ് എന്നിവരു...
തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നെന്ന് നിര്‍മ്മല്‍ പാലാഴി സോഷ്യലിടത്ത് പങ്കുവച്ചു. 'ഫാന്‍സൊന്നും ഇ...
എന്റെ ഭഗവാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം അറിയിച്ച് ഉണ്ണി മുകുന്ദന്‍ അയ...