കോഴിക്കോട് പ്രളയദുരിതത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലിനുവെന്ന സേവാഭാരതിക്കാരൻ ദാരുണമായി മരിച്ചത്. ഈ സംഭവത്തിൽ ലിനുവിന്റെ മാതാവ് പൊട്ടിക്കരയുന്ന ചിത്രത്തിനിടയിലും ചിരിക്കുന്ന ഇമ...
കെജിഎഫ്' എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് യഷ്. കെജിഎഫ് 2വിനായി കാത്തിരിക്കുകയാണ് ആരാധകരും. യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡി...
കേരളത്തില്‍ അപ്രതീക്ഷിത തരംഗം ശൃഷ്ടിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ച...
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരിച്ച ലിനു ഈ പ്രളയത്തിന്റെ കണ്ണീരോര്‍മ്മയാണ്. ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവ...
ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളാണ് സംയുക്തയെ തേടി മലയാളത്തില്‍ എത്തിയത്. തമിഴ...
ഉപ്പും മുളകും എന്ന ഫ്ളവേഴിസിന്റെ ജനപ്രിയ പരിപാടിയിലെ നിലനില്‍പ്പ് ഇപ്പോള്‍ പാറുക്കുട്ടിയാണ്. പാറുക്കുട്ടിയുടെ കളിയും ചിരിയും നിറച്ചാണ് ഓരോ എപ്പിസോഡും മുന്നോട്ടു പോകുന്നത്. ഓച്ചിറ പ്രയാര്...
'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകള...
കഴിഞ്ഞ വർഷം ഉണ്ടായ കാലവർഷക്കെടുതിയുടെ ദുരനുഭവം അനുഭവച്ച ഒരാളാണ് ധർമ്മജൻ ബോൾഗാട്ടി. ധർമ്മജന്റെ കൊച്ചിയിലെ വീട്ടിൽ വെള്ളം കയറുകയും സാധനങ്ങൾ നഷ്ടപ്പെട്ടതും വാർത്തയായിരുന്നു. ഇപ്പോള...