കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പതിവ് തെറ്റാതെ ഒത്തുകൂടുന്നവരാണ് എണ്‍പതുകളിലെ മിന്നും താരങ്ങള്‍. 2009 മുതല്‍ എല്ലാ വര്‍ഷവും ഇവര്‍ താരസംഗമം നടത്തി വരുന്നുണ്ട്. പ...
നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ വീഡിയോ വൈറലാവുകയാണ്. ഹോട്ടലില്‍ വച്ചുള്ള രസകരമായ ഒരു സംഭവമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക...
തമിഴകത്തിന്റെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റുമായി സജീവമാണ് ശാലിനി. ഈ കഴിഞ്ഞ...
യുവതി പ്രവേശന വിധി ആളിക്കത്തി നില്‍ക്കുമ്പോള്‍ ശബരിമല പ്രമേയവുമായി ഷോര്‍ട്ട് ഫിലിം. അനീഷ് അര്‍ജുന്‍ സംവിധാനം ചെയ്ത അമ്മാളു എന്ന ഹ്രസ്വ ചിത്രമാണ് ചര്‍ച്ചയായി മാറുന്നത്. അന...
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ആയ ജോബി മാത്യുവുമായി മമ്മൂട്ടിയുടെ പഞ്ചഗുസ്തി മത്സരം. ഒടുവില്‍ ജോബിയുടെ കൈക്കരുത്തിനു മുന്നില്‍ മമ്മൂട്ടിയും തോല്‍വി സമ്മതിച്ചു. കെരളി ...
ബിഗ് ബ്രദറിലെ മോഹന്‍ലാലിനും ഷൈലോക്കിലെ മമ്മൂട്ടിക്കും നടുവില്‍ കമലയിലെ അജു വര്‍ഗ്ഗീസ്. മലയാള സിനിമയിലെ ബിഗ് എം'സ് എന്നറിയപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിക്കും മോഹന്&...
ബാബു ആന്റണിയെ മുന്‍നിര്‍ത്തി പടം ചെയ്താല്‍ ഫീല്‍ഡ് ഔട്ടാകുമെന്ന് പറഞ്ഞ യുവാവിന് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു . ഫീല്‍ഡ് ഔട്ടാക്കുമെന്ന് പറഞ്ഞ യുവാവ...
മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന 'വണ്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കാര്യക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ...