ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവൃതാ സുനില്‍ വീണ്ടും സിനിമയില്‍ മടങ്ങിയെത്തുന്നു. വിവാഹത്തോടെ അഭിനയത്തിന് താത്ക്കാലിക വിരാമമിട്ട സംവൃത ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയ...
ലോകമെമ്പാടുമുള്ള സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്. ഒടിയന് സ്റ്റ്യച്യുവും, ഒടിയന് ആപ്പും അങ്ങന...
മീടൂ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ പ്രതികരണവുമായി നടി പത്മപ്രിയയും രംഗത്ത്. മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ...
ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയ്ക്ക്ും ഗായകന് നിക്കിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ബോളിവുഡ് ഒരുങ്ങുന്നു.ബോളിവുഡിനൊപ്പം തന്നെ ഹോളിവുഡിനും പ്രിയങ്കരിയായ മാറിയ പ്രിയങ്ക ചോപ്രയും ഗായ...
മായാനദി, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ യുവതാരം ഹരീഷ് ഉത്തമന് വിവാഹിതനായി. മുംബൈ സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി അമൃത കല്യാണ്‍പൂര്‍ ആണ്...
ഫഹദ് നായകനാകുന്ന ഞാന്‍ പ്രകാശന് എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. സത്യന് അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിവാസന് തിരക്കഥ എഴുതിയിരിക്കുന്നതെന്ന...
ഇരുപതാം നൂറ്റാണ്ടില്‍ അച്ഛന്മാര് ഒന്നിച്ചതിന് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ മക്കള്‍ ഒരുമിക്കുന്നു എന്നയാണ് ഇരുപത്തിയെന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രത്യകത .ആ...
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ ദമ്പതിമാരാണ് പാര്‍വ്വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിനാണ് വിവാഹം നടന്നത്. ജയറാമിനും പാര്‍വതി തമ്മിലുള്ള വിവാഹത്തിന് പാര്‍വതിയുട...