Latest News
റോജയിലെ പാവം പെണ്‍കുട്ടി വില്ലത്തിയായി വീണ്ടും വെള്ളിത്തിരയിലേക്ക്; നടി മധുബാലയുടെ വേഷപര്‍കര്‍ച്ച കണ്ട അമ്പരന്ന് പ്രേക്ഷകര്‍; ബോബി സിന്‍ഹ ചിത്രത്തില്‍ വില്ലന്‍ റോളില്‍ മധുബാലയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് 
cinema
December 03, 2018

മണിരത്‌നത്തിന്റെ 'റോജ'യിലെ നിഷ്‌കളങ്കയായ ഗ്രാമീണ നായികയെ അവിസ്മരണീയമാക്കിയ നടിയാണ് മധുബാല. ശാലീന സൗന്ദര്യവും തന്മയത്തമുള്ള അഭിനയവും തന്നെയാണ് താരത്തെ തെന്നിന്ത്യന്‍ പ്രേക്ഷ...

madhubhala,new movie,agnidev
ഷറഫൂദ്ദീന്‍ നായകനായെത്തുന്ന നീയു ഞാനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
cinema
December 03, 2018

ഷറഫൂദ്ദീന്‍ നായകനായെത്തുന്ന നീയു ഞാനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നീയും ഞാനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷര്‍ഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളസിനിമയില്‍ മുന്&zw...

sharafudheen,anu sithara,neeyum njanum,first look poster
കുട്ടി ജാനു മലയാളത്തിലേക്ക്; 96 ലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗൗരി ജി കിഷന്‍ സണ്ണി വെയ്‌നിന്റെ നായികയായി എത്തുന്നു
cinema
December 03, 2018

കുട്ടി ജാനു മലയാളത്തിലേക്ക്; 96 ലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗൗരി ജി കിഷന്‍ സണ്ണി വെയ്‌നിന്റെ നായികയായി എത്തുന്നു

തെന്നിന്ത്യന്‍ സിനിമലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 ല്‍ തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് തകര്‍ത്ത ഗൗരി ജി കിഷന്‍ മലയാള സിനിമയ...

gouri g kishan,96 film,first malayalam movie,with sunny wayn
മോഹന്‍ലാല്‍- ടോമിച്ചന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു; സംവിധാനം രാമലീലയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ ഗോപി
cinema
December 03, 2018

മോഹന്‍ലാല്‍- ടോമിച്ചന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു; സംവിധാനം രാമലീലയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ ഗോപി

മലയാളസിനിമയിലെ ആദ്യ നൂറുകോടി ക്ലബില്‍ ഇടം പിടിച്ച പുലിമുരുകന്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പുതിയ മോഹന്‍ലാല്‍ ചിത്രവുമായി ടോമിച്ചന്‍ മുളകുപാടം ടീം.  പുലിമുരുകന്&...

mohanlal,tomichan mulakupadam,new film
കുന്നിന്‍ മുകളിലിരുന്ന ഗ്രാമകാഴ്ചകള്‍ വീക്ഷിക്കുന്ന ഒടിയന്‍ മാണിക്യം; സമൂഹമാധ്യമങ്ങളില്‍ തരംഗമായി  ആലപ്പുഴ സ്വദേശിയുടെ 3ഡി പെയിന്റിംങ് 
cinema
December 03, 2018

കുന്നിന്‍ മുകളിലിരുന്ന ഗ്രാമകാഴ്ചകള്‍ വീക്ഷിക്കുന്ന ഒടിയന്‍ മാണിക്യം; സമൂഹമാധ്യമങ്ങളില്‍ തരംഗമായി  ആലപ്പുഴ സ്വദേശിയുടെ 3ഡി പെയിന്റിംങ് 

കേരളത്തിലെങ്ങും ഒടിയന്‍ തരംഗം അലയടിക്കുമ്പോള്‍ മാണിക്യനായി കാത്തിരിക്കുകയാണ് ആരാധകലോകം. ഡിസംബര്‍ 24 ന് റിലീസ് ചെയ്യുന്ന ഒടിയന്‍ മാണിക്യനെയും ഒടി വിദ്യകള്‍ കാണാനും ആരാധകര്&zwj...

odiyan,3D painting,sivadas alapuzha
 ഊര്‍മിള ഉണ്ണിയുടെ വലംപിരി ശംഖ് ഏറ്റു...! കോപ്പി അടി ടീച്ചര്‍മാര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്; ദിലീപ് വിഷയത്തില്‍ തന്നെ വിമര്‍ശിച്ച ദീപാ നിശാന്തിനെ ട്രോളി ഊര്‍മിള ഉണ്ണി രംഗത്ത്; അമ്മയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഉത്തരയും

കവിത കോപ്പിയടി വിവാദത്തില്‍ ഏഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തിനെ ട്രോളി നടി ഊര്‍മിള ഉണ്ണി രംഗത്ത്. കോപ്പി അടിച്ച ടീച്ചര്‍മാര്‍രക്കൊപ്പം വേദി പങ്കിടാന്‍ താല്‍പര...

urmila unii,deepa nisanth,troll,viral
പാപ്പാരാസികള്‍ക്ക് പുതിയ ചര്‍ച്ചാ വിഷയവുമായി മലൈക അറോറ; പെന്‍ഡന്റില്‍ കണ്ട 'എം എ' മലൈക അറോറയുടെത് തന്നെ; വിശദീകരണവുമായി നടി രംഗത്ത്
cinema
December 03, 2018

പാപ്പാരാസികള്‍ക്ക് പുതിയ ചര്‍ച്ചാ വിഷയവുമായി മലൈക അറോറ; പെന്‍ഡന്റില്‍ കണ്ട 'എം എ' മലൈക അറോറയുടെത് തന്നെ; വിശദീകരണവുമായി നടി രംഗത്ത്

ബോളിവുഡ് ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ് മിക്ക താരങ്ങളും. ഈയിടെ അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്...

MALAIKA ARORA,GOSSIP,ARJUN KAPOOR
ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി; എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ അര്‍ജുന്‍ താലി ചാര്‍ത്തിയത് എറണാകുളം സ്വദേശിനി നിഖിതയെ
cinema
December 03, 2018

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി; എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ അര്‍ജുന്‍ താലി ചാര്‍ത്തിയത് എറണാകുളം സ്വദേശിനി നിഖിതയെ

മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജ...

arjun asokan,harisree asokan,marriage

LATEST HEADLINES