Latest News
ജഗതി ചേട്ടന്‍ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്: നന്ദു
News
December 22, 2020

ജഗതി ചേട്ടന്‍ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്: നന്ദു

മലയാള സിനിമ പ്രേമികളുടെ പ്രിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. കിളക്കം സിനിമയിലെ ഒരു അനുഭവ കഥ  ഇപ്പോൾ മലയാളി പ്രേക്ഷകരോട് തുറന്ന് പറയുകയാണ് നടൻ നന്ദു. ഇന്ന് നമുക്കിടയില്&z...

Actor nandhu ,words about kilukkam movie
സിനിമയിൽ വന്നതിന് പിന്നാലെ  പ്രണയവും ബ്രേക്കപ്പും; ഭാര്യയായി വന്നത് മലയാളം പോലും സംസാരിക്കാൻ അറിയാത്തയാൾ: റഹ്മാൻ
News
December 22, 2020

സിനിമയിൽ വന്നതിന് പിന്നാലെ പ്രണയവും ബ്രേക്കപ്പും; ഭാര്യയായി വന്നത് മലയാളം പോലും സംസാരിക്കാൻ അറിയാത്തയാൾ: റഹ്മാൻ

ഒരു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിന...

Actor rahman ,words about wife
അര്‍ജ്ജുനുമായി നാലു വര്‍ഷമായി ഉളള പ്രണയം; കാമുകന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ
News
December 21, 2020

അര്‍ജ്ജുനുമായി നാലു വര്‍ഷമായി ഉളള പ്രണയം; കാമുകന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2,...

durgakrishna,lover arjun
ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി; സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സുജ കാർത്തിക
News
December 21, 2020

ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി; സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സുജ കാർത്തിക

മലയാള സിനിമ മേഖലയിലേക്ക് മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ  കടന്ന് വന്ന താരമാണ് സുജ കാർത്തിക. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ...

suja karthika, words about film field friends
കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ; കുറിപ്പുമായി നിർമാതാവ്   ഷിബു ജി. സുശീലന്‍
News
December 21, 2020

കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ; കുറിപ്പുമായി നിർമാതാവ് ഷിബു ജി. സുശീലന്‍

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമാണ് ഷിബു ജി. സുശീലന്‍. നിരവധി സിനിമകളുടെ നിർമ്മാണം നിർവഹിച്ച അദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ് വ...

producer shibu g susheelan, post goes viral
 വിവാഹം നടന്നത്  കഴിഞ്ഞ ഒക്ടോബറില്‍; കുഞ്ഞുവയറും താങ്ങിപ്പിടിച്ച്‌ നേഹ കക്കര്‍; ചോദ്യങ്ങളുമായി ആരാധകർ
News
December 21, 2020

വിവാഹം നടന്നത് കഴിഞ്ഞ ഒക്ടോബറില്‍; കുഞ്ഞുവയറും താങ്ങിപ്പിടിച്ച്‌ നേഹ കക്കര്‍; ചോദ്യങ്ങളുമായി ആരാധകർ

വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ്  ഇന്ത്യന്‍ പിന്നണി ഗായികയാണ് നേഹ കക്കര്‍. നേഹയുടെ ഗാനങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. &n...

Singer Neha kakkar, new post goes viral
മറ്റൊരു മിസ്റ്ററില്‍ നിന്നുമള്ള ഞങ്ങളുടെ സിസ്റ്റര്‍; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും
News
December 21, 2020

മറ്റൊരു മിസ്റ്ററില്‍ നിന്നുമള്ള ഞങ്ങളുടെ സിസ്റ്റര്‍; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മികച്ച കഥാപാത്രങ്ങളുമായി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുളള വിവാഹശേഷ...

dulquer and prithviraj,wishes nazriya,on her birthday
 നീ എങ്ങനെ ഞങ്ങളുടെ കുടുംബത്തില്‍ പിറക്കാതെ പോയി; നസ്രിയക്ക് പിറന്നാള്‍ ആശംസയുമായി നടൻ  ദുല്‍ഖര്‍ സൽമാൻ
News
December 21, 2020

നീ എങ്ങനെ ഞങ്ങളുടെ കുടുംബത്തില്‍ പിറക്കാതെ പോയി; നസ്രിയക്ക് പിറന്നാള്‍ ആശംസയുമായി നടൻ ദുല്‍ഖര്‍ സൽമാൻ

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്&...

Dulqer salmaan, birthday wishes to nazriya

LATEST HEADLINES