Latest News

ദിവസങ്ങൾ കൊണ്ട് കുടവയര്‍ കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
ദിവസങ്ങൾ കൊണ്ട് കുടവയര്‍ കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ന്ന് നമ്മൾ ഏവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയർ. ഇത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളെയും അലട്ടികൊണ്ടിരിക്കുകയാണ്. തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാല്‍ ആഴ്ചകള്‍ കൊണ്ട് നിങ്ങള്‍ക്ക് കുടവയറിനു കാരണമായ കൊഴുപ്പിനെ ഉരുക്കി സ്ലിം ബ്യൂട്ടി ആകുവാന്‍ സാധിക്കും.

ഇതിന് വേണ്ടി ആദ്യമേ തന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ ജീരകം ഇടുക. അതിനെ ചെറിയ രീതിയില്‍ അഞ്ച് മിനുട്ട് ചൂടാക്കുക. സാധനം മറ്റൊന്നുമല്ല, ഈ അടുത്ത കാലങ്ങള്‍ വരെയും തയ്യാറാക്കിയിരുന്ന ജീരക വെള്ളം തന്നെ. ഇതന്റെ ഏറ്റവും വലിയ പ്രത്യേകത വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് .

ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഈ വെള്ളം തണുത്ത് കഴിഞ്ഞാല്‍  ചേര്‍ത്തതിന് ശേഷം നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഇത് കുടിക്കുക. രാവിലെ ഉണര്‍ന്ന ഉടന്‍ കുടിക്കുന്നതാണ് ഏറെ ഗുണകരം.
ൽ ശരീരഭാരം കുറയ്ക്കാനും ജീരകത്തില്‍ ആന്‍ഡിഓക്‌സിഡുകള്‍ ധാരളമായി അടങ്ങിയതിനാ   ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാഘാതത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നു.  

Read more topics: # jeeraka for belly fat reduce
jeeraka for belly fat reduce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES