Latest News

അണിയാം കൺവെർട്ടബിൾ ക്ലോത്തിങ്

Malayalilife
അണിയാം കൺവെർട്ടബിൾ ക്ലോത്തിങ്

രേ വസ്ത്രം തന്നെ വീണ്ടും വീണ്ടും അണിയുമ്പോൾ അത് കോൺഫിഡൻസ് കുറച്ചേക്കാം. എന്നാൽ ഇത് മാറ്റാൻ നമുക്ക്  കൺവേർട്ടബിൾ ക്ലോത്തിങ് രീതി കൊണ്ട് വരാം. പോക്കറ്റ് കീറില്ല, മിനിമലിസ്റ്റിക് രീതി പിന്തുടരാം എന്നിങ്ങനെ പലവിധ വിധം ഉപയോഗങ്ങൾ ഉണ്ട്. 

ഡിറ്റാച്ചബിൾ ഔട്ട്ഫിറ്റ് : കൺവേർട്ടബിൾ ക്ലോതിങ്ങിൽ ഊരിമാറ്റാവുന്ന സ്ലീവ്, കോളർ, ഏതു ഡ്രസ്സിന്റെയും താഴ്‌വശത്ത് സ്റ്റൈൽ കൂട്ടാൻ വയ്ക്കാവുന്ന ആൾട്രബിൾ ഹെംലൈൻ ഇങ്ങനെ പലതുണ്ട് .

ലോങ് സ്കർട് : ഒരു പാവാട നിങ്ങളുടെ കൈവശം ഉണ്ട് എങ്കിൽ  ഡ്രസ്സായും അണിയാം. സ്കർട്ട് ചെസ്റ്റ് പോഷൻ വരെ ഉയർത്തികെട്ടി സ്റ്റൈൽ ചെയ്താൽ മതി.

കൺവേർട്ടിബിൾ സാരി :  തിരിച്ചും മറിച്ചും ഒരു സാരി ഉടുക്കാം. ഒരു വശത്ത് ചുവപ്പു നിറത്തിലാണെങ്കിൽ മറുവശം നീല നിറമായിരിക്കും.

കഫ്താൻ :  ഇന്ന് സ്ലിറ്റ് സ്ലീവുള്ള കഫ്താൻ ധരിക്കുകയാണ് എങ്കിൽ  ആ സ്ലിറ്റ് സ്ലീവിനുള്ളിലൂടെ കൈ കടത്തി വെയസ്റ്റ് ബാൻഡ് കൂടി അണിയാം നാളെ.

സ്ക്വയർ കട്ട് പീസ് :  15 തരത്തിൽ വരെ ടോപ്, സ്കർട്ട്, ഡ്രസ്സ് എന്നിങ്ങനെ സ്റ്റൈൽ ചെയ്യാൻ കഴിയുന്നതാണ് ചതുരകൃതിയിലുള്ള കട്ട് പീസ്.

Read more topics: # convertable clothing style
convertable clothing style

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES