ഇന്ന് പ്രദോഷം; ശിവ അഷ്ടോത്തര ശതഃ നാമാവലി

Malayalilife
ഇന്ന് പ്രദോഷം; ശിവ അഷ്ടോത്തര ശതഃ നാമാവലി

ന്ന് പ്രദോഷ ദിനം.പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ പ്രദോഷസന്ധ്യയിൽ  ശിവഭഗവാൻ നൃത്തം ചെയ്യുന്നു. ഈ വേളയിൽ  സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. സകല  ദേവീദേവന്മാരുടെയും അനുഗ്രഹം പ്രദോഷസന്ധ്യയിൽ ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ  ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

ഓം ശിവായ നമഃ

ഓം മഹേശ്വരായ നമഃ

ഓം ശംഭവേ നമഃ

ഓം പിനാകിനേ നമഃ

ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം കപർദിനേ നമഃ

ഓം നീലലോഹിതായ നമഃ

ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായ നമഃ

ഓം ശിപിവിഷ്ടായ നമഃ

ഓം അംബികാനാഥായ നമഃ

ഓം ശ്രീകണ്ഠായ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഭവായ നമഃ

ഓം ശർവ്വായ നമഃ

ഓം ത്രിലോകേശായ നമഃ

ഓം ശിതികണ്ഠായ നമഃ

ഓം ശിവാപ്രിയായ നമഃ

ഓം ഉഗ്രായ നമഃ

ഓം കപാലിനേ നമഃ

ഓം കൗമാരയേ നമഃ

ഓം അംധകാസുര സൂദനായ നമഃ

ഓം ഗംഗാധരായ നമഃ

ഓം ലലാടാക്ഷായ നമഃ

ഓം കാലകാലായ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ

ഓം പരശുഹസ്തായ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായ നമഃ

ഓം ത്രിപുരാന്തകായ നമഃ

ഓം വൃഷാങ്കായ നമഃ

ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ

ഓം സാമപ്രിയായ നമഃ

ഓം സ്വരമയായ നമഃ

ഓം ത്രയീമൂർത്തയേ നമഃ

ഓം അനീശ്വരായ നമഃ

ഓം സർവ്വജ്ഞായ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നി ലോചനായ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ

ഓം പഞ്ചവക്ത്രായ നമഃ

ഓം സദാശിവായ നമഃ

ഓം വിശ്വേശ്വരായ നമഃ

ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസേ നമഃ

ഓം ദുർധർഷായ നമഃ

ഓം ഗിരീശായ നമഃ

ഓം ഗിരിശായ നമഃ

ഓം അനഘായ നമഃ

ഓം ഭുജംഗ ഭൂഷണായ നമഃ

ഓം ഭർഗായ നമഃ

ഓം ഗിരിധന്വനേ നമഃ

ഓം ഗിരിപ്രിയായ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമധാധിപായ നമഃ

ഓം മൃത്യുഞ്ജയായ നമഃ

ഓം സൂക്ഷ്മതനവേ നമഃ

ഓം ജഗദ്വ്യാപിനേ നമഃ

ഓം ജഗദ്ഗുരവേ നമഃ

ഓം വ്യോമകേശായ നമഃ

ഓം മഹാസേന ജനകായ നമഃ

ഓം ചാരുവിക്രമായ നമഃ

ഓം രുദ്രായ നമഃ

ഓം ഭൂതപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിർഭുഥ്ന്യായ നമഃ


ഓം ദിഗംബരായ നമഃ

ഓം അഷ്ടമൂർത്തയേ നമഃ


ഓം അനേകാത്മനേ നമഃ


ഓം സ്വാത്വികായ നമഃ

ഓം ശുദ്ധവിഗ്രഹായ നമഃ

ഓം ശാശ്വതായ നമഃ


ഓം ഖംഡപരശവേ നമഃ

ഓം അജായ നമഃ

ഓം പാശവിമോചകായ നമഃ


ഓം മൃഡായ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായ നമഃ

ഓം മഹാദേവായ നമഃ

ഓം അവ്യയായ നമഃ

ഓം ഹരയേ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായ നമഃ


ഓം ദക്ഷാധ്വരഹരായ നമഃ


ഓം ഹരായ നമഃ

ഓം പൂഷദംതഭിദേ നമഃ

ഓം അവ്യഗ്രായ നമഃ

ഓം സഹസ്രാക്ഷായ നമഃ

ഓം സഹസ്രപാദേ നമഃ

ഓം അപവർഗപ്രദായ നമഃ

ഓം അനന്തായ നമഃ

ഓം താരകായ നമഃ

ഓം പരമേശ്വരായ നമഃ

Read more topics: # pradhosham day in midhunam
pradhosham day in midhunam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES