Latest News

ജൂണ്‍ മൂന്നാം വാരഫലം

Malayalilife
ജൂണ്‍ മൂന്നാം വാരഫലം

രു വ്യക്തിയുടെ മാനസിക ആരോഗ്യ അവസ്ഥ മനസ്സിലാക്കുന്നതില്‍ ചന്ദ്രന് വളരെ വലിയ പ്രാധാന്യം ആണുള്ളത്. ചന്ദ്രന്‍ സ്വസ്ഥമായി നല്ല ഗ്രഹങ്ങളുടെ സ്വാധീനത്തോടെ നിന്നാല്‍, മന സുഖം, അല്ലാത്ത പക്ഷം, മാനസിക വൈകല്യങ്ങള്‍ നിങ്ങളെ ജീവിതത്തിന്റെ സിംഹ ഭാഗവും അടക്കി ഭരിക്കും എന്നതാണ് ജ്യോതിഷത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. ഒരാളുടെ ചിന്തകള്‍ അയാള്‍ക്ക് ഹരം ആണെങ്കില്‍ അയാളുടെ ചിന്തകള്‍ മറ്റുള്ളവര്‍ക്ക് ഹറാം ആകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ്, റഹ്മാന്‍ സാജിത പ്രണയവും, മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്നാം മുറ പീഡനവും, ഫാത്തിമ (നിമിഷ)യുടെ അമ്മയുടെ കണ്ണുനീരും സൂചിപ്പിക്കുന്നത്. Astropsychology എന്ന ബ്രാഞ്ചില്‍, വിവിധ തരം മാനസിക പ്രശ്‌നങ്ങളെ വിലയിരുത്താനും, അവയ്ക്ക് മെഡിക്കല്‍ പരിഹാരങ്ങള്‍ കണ്ടെത്താനും ഉള്ള ശ്രമംങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്നു.

മനുഷ്യന്റെ മനസ് മാത്രമല്ല, മൃഗങ്ങളുടെ മനസ് പോലും വളരെ സങ്കീര്‍ണമാണ്. ചന്ദ്രന്‍ ദുര്രോഹതകളുടെ രാശി ആയ വൃശ്ചികത്തില്‍ ആണ് നീച അവസ്ഥയില്‍ നില്‍ക്കുന്നത്. നീച ഭംഗം എന്നാ അവസ്ഥ ഇല്ല എങ്കില്‍ ഈ വ്യക്തിക്ക് മാനസികമായ ഭാരങ്ങള്‍ ഇപ്പോഴും ഉണ്ടാകും. ക്രൂര ഗ്രഹങ്ങള്‍ ചന്ദ്രനെ സ്വാധീനിച്ചാല് മാനസിക സമ്മര്ദ്ദം പല രീതിയില് ഉണ്ടാകും എന്നതാണ്. ചന്ദ്രന് നീച അവസ്ഥയില് മാത്രമല്ല , വേറെ പല രീതിയിലും മാനസികമായ വൈകല്യങ്ങള് കാണാം എന്നുള്ളതാണ്. പല ഗ്രഹങ്ങളുടെ അവസ്ഥ നോക്കിയും മാനസിക വൈകല്യങ്ങള് പറയാന് കഴിയും, പക്ഷെ അവയിലെല്ലാ0 തന്നെ മനസിനെ സൂചിപ്പിക്കുന്ന ചന്ദ്രന്റെ അകമ്ബടി ഉണ്ടായിരിക്കണം.

ചന്ദ്രന്‍ ശുഭ ഗ്രഹങ്ങളാല്‍, നല്ല ഭാവങ്ങളില്‍ നിന്നാല്‍ മനസ്സില്‍ നല്ല ബലവും, ശുഭാപ്തി വിശ്വാസവും ഉണ്ടാകും എന്നുള്ളതാണ്. ഒന്‍പതാം ഭാവം ആണ് ഒരാളുടെ വിശ്വാസം, ഭക്തി എന്നിവയെ സൂചിപ്പിക്കുക. ഈ ഭാവത്തില്‍ ക്രൂര ഗ്രഹങ്ങള്‍ നിന്നാല്‍, തന്റെ വിശ്വാസത്തെ ത്യജിക്കുകയോ, തന്റെ വിശ്വാസം ആണ് ഏറ്റവും ശരി എന്ന് വിചാരിക്കുകയോ ചെയ്യാം. ഈ ഭാവം കൊണ്ട് മതം എന്നാ മേഖലയിലെ ജോലിയും സൂചിപ്പിക്കുന്നു. നാലാം ഭാവം നോക്കിയും മനസ്, ഉറക്കം, സമാധാനം എന്നിവയെ കുറിച്ച്‌ പറയാവുന്നതാണ്. സ്വന്തം ദേശം ഉപേക്ഷിക്കാന്‍ ഉള്ള സാധ്യതകളെ കുറിച്ച്‌ രണ്ടു, മൂന്നു നാല്, ആറു , ഒന്‍പത, പന്ത്രണ്ടു, എന്നാ ഭാവങ്ങളെ നോക്കി പറയാന്‍ കഴിയും. അത് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ആണോ എന്നുള്ളത് placement, aspect and conjunction, എന്നിവ നോക്കി ആണ് പറയുക. മാതാവിന്റെ മനസുഖത്തെ കുറിച്ചും നാലാം ഭാവം, ചന്ദ്രന്‍ എന്നിവയെ നോക്കി പറയാം എന്നുള്ളതാണ്. ചന്ദ്രന്‍ അഗ്‌നി രാശിയില്‍ നിന്നാല്‍, ആ വ്യക്തിയുടെ മനസ് ഇപ്പോഴും എരിഞ്ഞു കൊണ്ടിരിക്കും എന്നതാണ്.

താന്‍ വിശ്വസിക്കുന്നത് മാത്രം ശരി ആണെന്ന് ഒരാള്‍ വിശ്വസിക്കണം എങ്കില്‍ ചന്ദ്രന്‍ സ്ഥിര രാശിയിലോ, ഭൂമീ തത്വ രാശിയിലോ നില്‍ക്കണം എന്നാണ്. ഈ ചന്ദ്രന് മേല്‍ ചൊവ്വ, രാഹു, ശനി എന്നിവയുടെ സ്വാധീനം ഉണ്ടായാല്‍, താന്‍ വിശ്വസിക്കുന്നത് എന്തോ, അതിനെ സംരക്ഷിക്കാന്‍ അയാള്‍ ഏതു അറ്റവും വരെ പോകും എന്നുള്ളതാണ്. അത് ഗാന്ധിജി ആയാലും, ഹിറ്റ്‌ലര്‍ ആയാലും, ഫാത്തിമ (നിമിഷ) ആയാലും അങ്ങനെ തന്നെ ആണ്. ഈ വിശ്വാസം അവരുടെ ജീവിതത്തിന്റെ തന്നെ ഗതിയെ നിര്‍ണയിക്കുന്നതും ആണ്.

ഇനി ജിഹാദിന് പോയ ഫാത്തിമ (നിമിഷ)യെ തിരിച്ചു കൊണ്ടുവരാന്‍ ഉള്ള അവരുടെ മാതാവിന്റെ രോദനം കേള്‍ക്കുന്നവര്‍ക്ക് ഈ വിധത്തില്‍ തന്നെ ഉള്ള ഒരു ചന്ദ്രനോ നാലാം ഭാവമോ ആണെങ്കില്‍ അവര്‍ ആ അപേക്ഷയെ നിഷ്‌കരുണം തള്ളി ക്കളയും എന്നതാണ്. ഫാത്തിമ (നിമിഷ)യുടെ ഏറ്റവും പുതിയ ഇന്റെര്‍വ്യൂ കണ്ടപ്പോള്‍ അവര്‍ ഖിലാഫത്ത് രാജ്യത്താണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് ഊന്നി ഊന്നി ആണ് പറയുന്നത്. അവരുടെ വിശ്വാസ സംഹിത അനുസരിച് അന്യ മതസ്ഥരുടെ കൂടെ ഇടപഴകാന്‍ പാടില്ല എന്നതാണ്. കാരണം അവര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധി ഉള്ള ഉള്ളവരും ആണ്. അവരെ അവരുടെ വിശ്വാസത്തിനു വിട്ടു കൊടുക്കുകയാണ് ഇന്ത്യക്ക് നല്ലത്. അല്ലാത്ത പക്ഷം തന്റെ ചുറ്റും ഉള്ള കാഫിറുകളെ നീക്കം ചെയ്യാന്‍ അവര്‍ സമാന മന്‌സ്‌കരായവരുടെ സഹായം തേടുകയും, അങ്ങനെ ഈ നാട്ടില്‍ ഫുള്‍ ജിഹാദ് നടപ്പാക്കുകയും ചെയ്യുന്നതാണ്. അവര്‍ക്ക് ഒരിക്കലും ഒരു സെക്കുലര്‍ രാജ്യത്ത് ജീവിക്കാന്‍ കഴിയുകയില്ല. . ചന്ദ്രന്‍ വളരെ അസ്വസ്ഥനാണ് അതിനാല്‍ അവര്‍ കാബൂള്‍ ജയിലില്‍ പൂമ്ബാറ്റയെ പോലെ പറന്നു നടക്കട്ടെ. എതിര്‍ക്കുന്നവര്‍ക്ക് എന്‍ ഐ എ യുടെ യുടെ മോസ്റ്റ് വാണ്ടഡ് പേജ് നോക്കാം.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

ഈ ആഴ്ചയും ബുധന് വക്ര ഗതിയില് തന്നെ ആയിരിക്കും . അതിനാല് യാത്രകളില്‍ തടസങ്ങള്‍ അനുഭവപ്പെടാം , വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ ആഴ്ചയും പല വിധത്തില്‍ ഉള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികള്‍ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടായി എന്നുവരാം. വിദേശത്തു നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കുക. എന്നാലും ഈ ജോലികളില്‍ എല്ലാം തന്നെ അല്പം തടസങ്ങള്‍ ഉണ്ടാകുന്നതാണ്. സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരും ആയുള്ള ബന്ധത്തിലും വിള്ളലുകള്‍ ഉണ്ടാകുന്നതാണ്. മാനസിക സമ്മര്‍ദ്ദവും ഈ ആഴ്ച ഉണ്ടാകാം. വീടിനെ കുറിച്ചുള്ള പല തീരുമാനങ്ങളും ഉണ്ടാകുന്നതാണ്. പല ചര്ച്ചകള്, കുടുംബ യോഗങ്ങള്, റിയല് എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

സാമ്ബത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്‌സിറ്റിവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. ഈ വിഷയങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നിങ്ങളുടെ ഒപ്പം ദീര്‍ഘ കാലം നില നില്‍ക്കുകയു0 ചെയ്യും,. പുതിയ സാമ്ബത്തിക പ്ലാനുകള്‍ക്ക് ഈ ആഴ്ച അത്ര യോജിച്ച സമയം അല്ല. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥയും ഉണ്ട്. ജീവിതത്തില്‍ നിന്നും, ബിസിനസില്‍ നിന്നും ഉള്ള പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്‌സിറ്റിവ് ആയ അവസ്ഥയില്‍ നീങ്ങുന്നതാണ്. അതിനാല്‍ ബന്ധങ്ങള്‍ അത്ര സുഖ പ്രദ0 ആയിരിക്കുകയില്ല. ജോലി സ്ഥലത്തു നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ കഠിന ശ്രമം വേണ്ടി വരും. പാര്‍ട് ടൈം ജോലിക്കുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. വീടിനുള്ളില് പല തര്ക്കങ്ങള് , റിയല് എസ്റ്റേറ്റ് ഡീലുകള്, കുടുംബ യോഗങ്ങള് എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ വിവാഹം ബന്ധം, വ്യക്തി ബന്ധ, ഔദ്യോഗിക ബന്ധങ്ങളില്‍ നിന്നുള്ള പല തടസങ്ങളും ഇനി ഉള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. ബന്ധങ്ങളില് പല തര്ക്കങ്ങള്, ചര്ച്ചകള് എന്നിവ ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തില്‍ ഉള്ള മാറ്റങ്ങള്‍ , ഭൂത കാലത്തു നിന്നുള്ള വ്യക്തികളെ കാണാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിലും പല തരത്തില്‍ ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രിമെന്റുകള്‍ക്ക് ഈ അവസരം അത്ര യോജ്യം അല്ല. അതിനാല്‍ ആ തീരുമാനങ്ങള്‍ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക. ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോബ് ഓഫറുകള്‍ അത്ര വിശ്വസിക്കേണ്ടതില്ല, അധികാരികളുമായുള്ള തര്ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ചെറു യാത്രകള്, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള് എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
മാനസിക സമ്മര്ദ്ദം വര്ധിക്കുന്ന ദിവസങ്ങള് ആണ്. അതിനാല് യാതൊരു വിധത്തിലും ഉള്ള വിവാദങ്ങളില് ചെന്ന് പെടാതിരിക്കാന് ശ്രദ്ധിക്കുക. പ്രാര്ത്ഥന , ധ്യാനം എന്നിവയില് താല്പര്യം വര്ധിക്കും. ജോലിയും, ജോലി സ്ഥലവും ഈ അവസരം വളരെ പ്രാധാന്യ0 നേടും. ബുധന്‍ വക്ര ഗതിയില്‍ ആയതിനാല്‍ ജോലി സ്ത്ഥലത് പല വിധത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ്. ജോലിയില്‍ പല പ്രോജെക്‌ട്കട്ടുകളും പൂര്‍ത്തീകരിക്കേണ്ടതായി വരും. ഈ ജോലികളില്‍ നിന്നുള്ള ടീം ചര്‍ച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലി , പുതിയ പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കാന്‍ അത്ര അനുയോജ്യമായ സമയം അല്ല.അതിനാല്‍ അങ്ങനെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം, സാമ്ബത്തിക ബാധ്യത , ആരോഗ്യ പരമായ വെല്ലുവിളികള്‍ എന്നിവയും ഈ അവസരം തെളിഞ്ഞു നില്‍ക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം പല തരത്തില് ഉള്ള വെല്ലു വിളികളിലൂടെ കടന്നു പോകും. ആരോഗ്യം, സൗന്ദര്യം എന്നിവ വര്ധിപ്പിക്കാന് ഉള്ള ശ്രമം ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധന്‍ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടരുന്നതാണ്. കുട്ടികളെ കുറിച്ചുള്ള ആലോചന വര്ധിക്കുന്നതാണ്. ക്രിയേറ്റീവ് ജോലികളില് നിന്നുള്ള ഭാരം വര്ധിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാല്‍ റിസ്‌ക് വര്‍ധിച്ച ജോലികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. പഴയ സുഹൃത്തുക്കളെ കാണാന് ഉള്ള അവസരം ഉണ്ടാകുന്ന സമയമാണ് . പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ നിങ്ങളുടെ കൂട്ട് കെട്ടുകളില്‍ നിന്നും പ്രതീക്ഷിക്കുക. പഴയ സുഹൃത്തുക്കള്‍, ടീം അംഗങ്ങള്‍ എന്നിവരെ കാണാനും ഉള്ള അവസരങ്ങളും ഉഉണ്ടാകും, നിലവില്‍ ഉള്ള ലോങ്ങ് ടേം ജോലികളില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പില്‍ ചേരാനുള്ള അവസരങ്ങളും ലാഭിക്കാം, പക്ഷെ ഈ ഓഫറുകള്‍ അത്ര യാഥാര്‍ത്ഥം ആകണം എന്നില്ല.അതിനാല്‍ ഈ അവസരങ്ങളെ കണ്ണടച്ച്‌ വിശ്വസിക്കരുത്. സാമ്ബത്തികമായ ബാധ്യതകളും ഈ അവസരം ഉണ്ടാകാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസില്‍ ഉള്ള തര്‍ക്കങ്ങള്‍, ടാക്‌സ് ഇന്‍ഷുറന്‍സ് , പി എഫ് എന്നിവയില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്ക0 തുടരുന്നു അതിനാല്‍ കുടുംബ ജീവിതം വീട് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരാം, ബന്ധു ജനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂര്‍വ്വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധുക്കളുമായി ഉള്ള ചര്‍ച്ചകള്‍, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയില്‍ പല തരത്തില്‍ ഉള്ള തിരുത്തലുകള്‍ വേണ്ടി വരും. സെയ്ല്‍സ്, മീഡിയ എന്ന രംഗത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം വളരെ കാഠിന്യം നിറഞ്ഞതായിരിക്കും. നിരവധി ചെറു ജോലികള്‍ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലി , പ്രോജെക്‌ട്കട്ടുകള്‍ എന്നിവയില്‍ നിന്നുള്ള അവസര0 ലഭിക്കും എങ്കിലും അവ ദീര്‍ഘ കാലം നില നില്‍ക്കണം എന്നില്ല. പുതിയ വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉള്ള എന്ന് വരാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക . കൂട്ട് കെട്ടുകളില് തര്ക്കങ്ങളും ഉണ്ടാകുന്ന സമയമാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ബുധന്‍ വക്ര ഗതിയില്‍ ഉള്ള നീക്കം തുടരുന്നതാണ് അതിനാല്‍ ജോലി, ആശയ വിനിമയം എന്നിവയില്‍ തടസങ്ങള്‍ പ്രതീക്ഷിക്കുക. ചെറു ജോലികള്‍ എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയില് നിന്നുള്ള നിരവധി അവസരങ്ങള് പ്രതീക്ഷിക്കുക. എന്നിരുന്നാലും ഇവയില്‍ തടസങ്ങളും ഉണ്ടാകുന്നതാണ്. ഇലെക്‌ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും, പക്ഷെ ഇവയില് നിന്ന് തടസങ്ങളും പ്രതീക്ഷിക്കുക ഇലെക്‌ട്രോനിക് ഉപകരണങ്ങള് വാങ്ങാനും അവയുമായി കൂടുതല് അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല് സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്, നിരവധി ചെറു ജോലികള്, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്‌ട്ടുകള് എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികള്‍ ഈ അവസരം പ്രതീക്ഷിക്കുക. സഹ പ്രവര്‍ത്തകരുമായി ഉള്ള ബന്ധം ഈ അവസരം ശ്രദ്ധേയമാകും. അവരുമായുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ടീം ബന്ധങ്ങളിലും തര്ക്കങ്ങള് പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ബുധന്‍ ബുധന്‍ വക്ര ഗതിയില്‍ ഉള്ള നീക്കം തുടരുന്നതാണ് സാമ്ബത്തിക ബാധ്യതകള്‍ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്, അതിനാല് സാമ്ബത്തിക വിഷയങ്ങളില് വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ വേണ്ടി വരും. പുതിയ സാമ്ബത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കുക. പുതിയ സാമ്ബത്തിക പദ്ധതികളില് ചേരാന് യോജ്യം ആയ സമയം അല്ല. ജോലി സ്ഥലത്തു ചില ജോലികളില്‍ പൂര്‍ത്തീകരണം ആവശ്യമാകും. ലോണുകള്‍ നല്‍കാനും കൊടുക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ടീം ചര്‍ച്ചകള്‍, പുതിയ ടീം അംഗങ്ങള്‍ വരാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. കൂടുതല്‍ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള പദ്ധതികള് ഉണ്ടാകും, പക്ഷെ അവയില് തടസം ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ബുധന്‍ വക്ര ഗതിയില്‍ ഉള്ള നീക്കം തുടരുന്നതാണ് വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതല്‍ ശ്രദ്ധ നേടും. ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങും. ഭൂത കാലത് നിന്നുള്ള സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം പ്രതീക്ഷിക്കുക. എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങള്‍ ഏറ്റെടുത്ത നടത്താന്‍ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫര്‍, ബിസിനസ് ഓഫര്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. സാമ്ബത്തിക വിഷയങ്ങള്ക്ക് മേല് ശുക്രന്റെ സ്വാധീനം പ്രതീക്ഷിക്കുക. സാമ്ബത്തിക നേട്ടവും, തളര്ച്ചയും പ്രതീക്ഷിക്കുക. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരം ഉണ്ടാകും. പങ്കാളിത ബന്ധത്തില് ഉള്ള തര്ക്കങ്ങള് സെറ്റില് ചെയ്യാന് ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. പുതിയ പാര്ട്ട് ടൈം ജോലിക്ക് ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ബുധന്‍ ഈ ആഴ്ച മുതല്‍ വക്ര ഗതിയില്‍ നീങ്ങുന്നതാണ്. മാനസികവും ശാരീരിരികവും ആയ ബുദ്ധിമുട്ടുകള്‍ നിങ്ങളെ തേടി വരുന്നതാണ്. . ജോലി സംബന്ധമായ പല വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവര്‍ത്തകരുടെ അടുത്ത് നിന്നും ഒരു പക്ഷെ അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടാകും, അതിനാല്‍, അവരുമായി രഹസ്യങ്ങള്‍ പങ്കു വയ്ക്കരുത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങള്‍ ലഭിക്കാ0 എങ്കിലും അവ ദീര്‍ഘ കലാം ഉണ്ടാകണം എന്നില്ല. ചെറു യാത്രകളും, ചെറു പ്രോജെക്‌ട്കട്ടുകളും ഈ ആഴ്ച ഉണ്ടാകും. സഹോദരങ്ങളും ആയുള്ള തര്‍ക്കങ്ങള്‍, അയല്‍ക്കാര്‍ ചെറു ഗ്രൂപ്പുകള്‍ എന്നിവരുടെ ഒപ്പം ഉള്ള ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ല്‍സ്, അദ്ധ്യാപന രംഗത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കും ഉള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇനി ഉള്ള നാളുകള്‍ അല്പം കാഠിന്യം എറിയതായിരിക്കും. ജോലി സ്ഥലത്തുള്ള പല തര്‍ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരം ഈ സമയം ഉണ്ടാകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധന്‍ വക്ര ഗതിയില്‍ ഉള്ള നീക്കം തുടരുന്നതാണ് ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള് ഈ അവസരം ഉണ്ടാകുന്നതാണ്. ലോങ്ങ് ടേം ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് വരും. ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ടീം ചര്ച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്‌ക്കൊപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്, ചാരിറ്റി പ്രവര്ത്തനങ്ങള് എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില് നിരവധി തിരുത്തലുകള് ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില് ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള് പുനപരിശോധികെക്ണ്ടി വരും.. അത് പോലെ തന്നെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക, ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകുന്നതായാണ്. പുതിയ ജോലിയില്‍ നിന്നുള്ള റിസ്‌ക് ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. അതിനാല്‍, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണു. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
നിങ്ങളുടെ ജോലി കുടുംബ ജീവിതം എന്നിവയില്‍ ഇനി അല്‍പ കാലം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നതാണ്. വീടിനുള്ളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍, പുതിയ വ്യക്തികള്‍ വീട്ടില്‍ വന്നു ചേരുന്ന അവസരം, മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക. പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, നിങ്ങളുടെ വീടും പരിസരവും മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, പൂര്‍വിക സ്മരണ, കുടുംബാങ്ങങ്ങളും ആയുള്ള ചര്‍ച്ച , അവരെ കാണാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. പുതിയ പ്രോജെക്‌ട്കട്ടുകള്‍ ഏറ്റെടുക്കാന്‍ അത്ര യോജിച്ച സമയം അല്ല. ഈ ജോലികളില് എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികള്ക്ക് വേണ്ടി ഉള്ള പരിപാടികള്, അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്, നെറ്റ് വര്ക്കിങ് ജോലികള്, വിനോദ പരിപാടികള്, ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്, ചുറ്റുപാടുകള് എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

Read more topics: # june third week horoscope
june third week horoscope

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES