നല്ല നാടൻ ചിക്കൻപെരട്ട്

Malayalilife
നല്ല നാടൻ ചിക്കൻപെരട്ട്

ചിക്കൻ 500ഗ്രാം ,1 tablespoon ചിക്കൻമസാല,1 ടീസ്പൂൺ കാശ്മീരിചില്ലിപൗഡർ,1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പരട്ടി10മിനിറ്റ് മാറ്റിവെക്കുക

2 അര സബോള

ചെറിയ ഉള്ളി 30

ഇഞ്ചി ചെറുത് 2

10 അല്ലി വെളുത്തുള്ളി

1 തണ്ട് കറിവേപ്പില

1 തക്കാളി,1 ടീസ്പൂൺ കുരുമുളക്.ഇവയെല്ലാം ഒരു പാത്രത്തിൽ ഇട്ടു 1 ഗ്ലാസ് വെള്ളം ചേർത്ത് 5 മിനിറ്റ് വേവിക്കുക. ശേഷം എല്ലാംകൂടി മിക്സിയിൽ ഇട്ടു അരയ്ക്കുക. ഒരു പാൻ വച്ചു ഓയിൽ ഒഴിച്ചു അതിലേക്കു ഈ അരപ്പ് ചേർത്തു ഇളക്കുക.ഉപ്പ്‌ ചേർക്കുക .അതിലേക്കു 1 tablespoon കശ്മീരി ചില്ലിപൗഡർ,1/4ടീസ്പൂണ് കുരുമുളക് പൊടി,1 ടീസ്പൂൺ ചിക്കൻമാസല,1/4 ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്തു ഇളക്കുക.ചിക്കൻ ഇട്ടു വേവിക്കുക. ശേഷം നന്നയി ഡ്രൈ ആയി എടുക്കുക.

nadanfood chicken

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES