തൈര് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
2. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും കാല്‍സ്യവും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് സഹായകരമാണ്.
3. കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.
4. രാത്രിയില്‍ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ തണുപ്പുള്ളപ്പോഴും പനിയുള്ളപ്പോഴും വയറിന് അസ്വസ്തതയുള്ളപ്പോഴും തൈര് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.