കറികളില്‍ രുചിക്കുവേണ്ടി ചേര്‍ക്കുന്ന ഒന്നാണ് പുതിനയില എന്നാല്‍ അത് ഉപയോഗിച്ചു ചട്‌നി ഉണ്ടാക്കുന്നത് ഏവരെയും ഒന്ന് ഞെട്ടിപ്പിക്കും. പുതിയ രീതിയില്‍ നമ്മുക്ക് ഒന്നു ഉണ്ടടാക്കി നോക്കാം.
ചേരുവകള്‍
പുതിനയില....... അര കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് .............. 2 എണ്ണം
നാരങ്ങാനീര് ......... 3 ടീസ്പൂണ്‍
പഞ്ചസാര .............2 ടീസ്പൂണ്‍
ഉപ്പ് ..................... അര ടീസ്പൂണ്‍
സവാള ..................... 1 എണ്ണം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു മിക്‌സിജാറിലാക്കി അല്പം വെള്ളം തളിച്ച് നന്നായി അരച്ചെടുക്കുക.