വിഘ്‌നേഷിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ താങ്ക്‌സ ഗീവിങ്ങ് ആഘോഷിച്ച് നയന്‍താര; താരം പങ്കുവച്ച മാജിക് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
 വിഘ്‌നേഷിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ താങ്ക്‌സ ഗീവിങ്ങ് ആഘോഷിച്ച് നയന്‍താര; താരം പങ്കുവച്ച മാജിക് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലയാളത്തില്‍ നിന്നും തമിഴിലെത്തി താരറാണിയായി മാറിയ താരമാണ് നയന്‍താര. സത്രീ കേന്ദ്രീകൃതവും ശക്തവുമായ കഥാപാത്രങ്ങളാണ് നയന്‍സ് സ്വീകരിക്കാറ്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നയന്‍താരയുടെ പിറന്നാള്‍. വിഘേനേഷിനൊപ്പമുളള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. താരത്തിന്റെ ഉയര്‍ന്ന പ്രതിഫലവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ നയതാരയുടെ താങ്ക്്‌സ ഗീവിങ് ഡേ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അമേരിക്കയിലായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്റെയും 'താങ്ക്‌സ്ഗിവിംഗ് ഡേ' ആഘോഷം. മജീഷ്യനെ പോലെ ആക്ഷനുകളും കുസൃതിയുമായി കൂട്ടുകാര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്ന നയന്‍താരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഒപ്പം സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നയന്‍താരയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു നയന്‍താരയും വിഘ്‌നേഷും. നവംബര്‍ 18നായിരുന്നു തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ 35ാം ജന്മദിനം.

 
 
 
 
 
 
 
 
 
 
 
 
 
 

HAPPY THANKSGIVING

nayanthara celebrates thanks giving day in america

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES