Latest News

മെഗാസറ്റാറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആരാധികമാര്‍; സൗഹൃദം പങ്ക് വെച്ച് സെല്‍ഫിയെടുത്ത മമ്മൂട്ടിയുടെയും ആരാധികമാരുടെയും വീഡിയോ വൈറല്‍

Malayalilife
topbanner
 മെഗാസറ്റാറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആരാധികമാര്‍; സൗഹൃദം പങ്ക് വെച്ച് സെല്‍ഫിയെടുത്ത മമ്മൂട്ടിയുടെയും ആരാധികമാരുടെയും വീഡിയോ വൈറല്‍

സിനിമാതാരങ്ങളോട് ആരാധന മൂത്ത് പലതും ചെയ്യുന്ന് ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത് താരാധാന മൂത്ത് ദുല്‍ഖര്‍ സല്‍മാനെന്ന് പേരിട്ട ബംഗ്ലാദേശ് സ്വദേശിയുടെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് കാറില്‍ പോകുന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തന്നെ തടഞ്ഞ് നിര്‍ത്തി സെല്‍ഫിയെടുക്കുന്ന് ആരാധികമാരുടെ വീഡിയോയാണ്.



 

മമ്മൂട്ടി വരുന്ന വഴിയില്‍ നിന്ന്   അദ്ദേഹത്തൊടൊപ്പം സെല്‍ഫിയും വിഡിയോയും എടുത്ത ആരാധകര്‍ വൈറലാകുന്നു. മമ്മൂട്ടിയുടെ കാര്‍ വരുന്നതു കണ്ട് അടുത്തെത്തി അദ്ദേഹത്തെ വിളിച്ച ആരാധികമാരോട് ഏറെ സൗഹൃദത്തോടെ വിശേഷം പറഞ്ഞ മെഗാ താരം അവരുടെ ഫോണില്‍ ഒരു സെല്‍ഫിയും എടുത്തു നല്‍കിയാണ് അവരെ യാത്രയാക്കിയത്

Read more topics: # mammootty,# fans,# viral video
mammootty,fans,viral video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES