Latest News

അതീവ ഗ്ലാമര്‍ ലുക്കില്‍ അനു ഇമാനുവല്‍; സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍!!

Malayalilife
 അതീവ ഗ്ലാമര്‍ ലുക്കില്‍ അനു ഇമാനുവല്‍; സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍!!

നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 

ഈ വര്‍ഷം തന്നെ മൂന്നു ചിത്രങ്ങളാണ് തെലുങ്കില്‍ അനുവിന്റേതായി പുറത്തിറങ്ങിയത്. നാഗചൈതന്യ നായകനായ ഷൈലജ റെഡ്ഡി അല്ലുഡു തിയറ്ററുകളില്‍ മുന്നേറുന്നു.

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രം, ധനുഷിന്റെ അടുത്ത തമിഴ് ചിത്രം എന്നിവയാണ് അനുവിന്റെ പുതിയ പ്രോജക്ടുകള്‍.
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. പിന്നീട് തെലുങ്കില്‍ സജീവമാകുകയായിരുന്നു.

Read more topics: # anu-emmanuel-latest-pics
anu-emmanuel-latest-pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES