Latest News

ഗോവന്‍ കാടുകള്‍ക്കുള്ളിലെ വെളളച്ചാട്ടത്തില്‍ നൃത്തം ചെയ്ത് അമലാ പോള്‍; നടിയുടെ ഏറ്റവും പുതിയ യാത്രാ ചിത്രങ്ങളും വൈറല്‍

Malayalilife
ഗോവന്‍ കാടുകള്‍ക്കുള്ളിലെ വെളളച്ചാട്ടത്തില്‍ നൃത്തം ചെയ്ത് അമലാ പോള്‍; നടിയുടെ ഏറ്റവും പുതിയ യാത്രാ ചിത്രങ്ങളും വൈറല്‍

തെന്നിന്ത്യന്‍ താരം അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. പതിവ് പോലെ നടി നടത്തുന്ന യാത്രയുടെ ചിത്രങ്ങളാണ് പുതിയതും പങ്ക് വച്ചിരിക്കുന്നത്. കാടിനകത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്നുള്ളവയാണിവ. പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അമല കുറിച്ചത്

മഴത്തുള്ളികളും വെള്ളച്ചാട്ടവും സംഗമിക്കുന്ന പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നു എന്നാണ് ചിത്രം പങ്കുവച്ച് അമല കുറിച്ചത്. താന്‍ ഇപ്പോള്‍ കാടിനകത്താണെന്നും കാടിനോടാണ് പ്രിയമെന്നും അമല പറയുന്നു. ഗോവയില്‍ നിന്നുള്ള ചിത്രമാണ് എന്നാണ് സൂചന.

പൃഥിരാജ് നായകനായ ആടു ജീവിതമാണ് അമല പോളിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍,? അജയ് ദേവ്ഗണിന്റെ ഭോല എന്നീ സിനിമകളാണ് താരത്തിന്റേതായി ഒടുവില്‍ പുറതതിറങ്ങിയത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

Read more topics: # അമല പോള്‍
amala paul in goa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES