എല്ലാ കാര്യങ്ങളിലും നല്ലവനാകാന്‍ ശ്രമിച്ചു; ഞാന്‍ എന്തെന്ന് കണ്ടെത്താനുള്ളതായിരുന്നു എല്ലാം; സുശാന്ത് സിംഗിന്റെ കത്ത് ശ്രദ്ധേയമാവുന്നു

Malayalilife
topbanner
എല്ലാ കാര്യങ്ങളിലും നല്ലവനാകാന്‍ ശ്രമിച്ചു; ഞാന്‍ എന്തെന്ന് കണ്ടെത്താനുള്ളതായിരുന്നു എല്ലാം; സുശാന്ത് സിംഗിന്റെ കത്ത് ശ്രദ്ധേയമാവുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ വിയോഗ വാർത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണവര്‍ത്തയായിരുന്നു. നിലവിൽ  താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം  ദ്രുത ഗതിയിൽ പുരോഗമിച്ചു വരുകയാണ്. എന്നാൽ ഇപ്പോൾ   സുശാന്ത് പണ്ടൊരിക്കല്‍ എഴുതിയ റിയൂ കത്താണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  സു ശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കിര്‍തിയാണ് കത്ത് സമൂഹ മാധ്യമങ്ങളിലൂടെ  പങ്കുവെച്ചത്.

സുശാന്ത് സിംഗ് സ്വന്തം കൈപടയില്‍ എഴുതിയതാണ് കത്താണ് ഇത്. 'എന്റെ ജീവിതത്തില്‍ 30 വര്‍ഷം ഞാന്‍ ചെലവഴിച്ചു. എല്ലാ കാര്യങ്ങളിലും നല്ലവനാകാന്‍ ശ്രമിച്ചു. എനിക്ക് ടെന്നിസില്‍ മികച്ചവനാകണം, സ്‍കൂളില്‍ മികച്ച ഗ്രേഡ് ഉണ്ടാകണം. അങ്ങനെയായിരുന്നു എന്റെ ചിന്തകളും. തെറ്റായിരുന്നു.

കാരണം ഞാന്‍ ഇതിനകം എന്തെന്ന് കണ്ടെത്താനുള്ളതായിരുന്നു എല്ലാം', തുടങ്ങിയ കാര്യങ്ങളാണ് സുശാന്ത് സിംഗ് കത്തില്‍ എഴുതിയിരിക്കുന്നത്. മുംബൈയിലെ സ്വവസതിയിലായിരുന്നു ജൂണ്‍ 14ന് സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്.

sushant singh rajput sister share her letter

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES