Latest News

സംവിധായകന്‍ മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രം; പന്തം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
സംവിധായകന്‍ മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രം; പന്തം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കാക്ക' ഷോര്‍ട്ട് ഫിലിമിനു ശേഷം വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ് പി.ടി.യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറില്‍ റൂമ വി.എസും ചേര്‍ന്ന്  നിര്‍മ്മിച്ച് അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും ചെയ്ത 'പന്തം'സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മാക്ട ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ ശ്രീ. മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദന്‍  നായകനായും നീതു മായ  നായികയായും വേഷമിടുന്നു. ഇവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രചന- അജു അജീഷ്,  
ഷിനോജ് ഈനിക്കല്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ - ഗോപിക.കെ.ദാസ്,
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - ഉണ്ണി സെലിബ്രേറ്റ്,
 മ്യൂസിക് & ബി.ജി.എം - എബിന്‍ സാഗര്‍, ഗാനരചന - അനീഷ് കൊല്ലോളി & സുധി മറ്റത്തൂര്‍,  ഛായാഗ്രഹണം - എം.എസ് ശ്രീധര്‍, കലാ സംവിധാനം - സുബൈര്‍ പാങ്ങ്, സൗണ്ട് ഡിസൈനര്‍ - റോംലിന്‍ മലിച്ചേരി, സൗണ്ട് റെക്കോര്‍ഡിസ്റ്റ്- റയാന്‍ മുഹമ്മദ്,  റീ-റെക്കോര്‍ഡിങ്ങ് മിക്‌സ് - ഔസേപ്പച്ചന്‍ വാഴക്കാല, അസോസിയേറ്റ് ഡയറക്ടര്‍ - മുര്‍ഷിദ് അസീസ്, മേക്കപ്പ് -ജോഷി ജോസ് & വിജേഷ് കൃഷ്ണന്‍,  കോസ്റ്റ്യൂം - ശ്രീരാഖി മുരുകാലയം, കാസ്റ്റിംഗ് ഡയറക്ടര്‍ - സൂപ്പര്‍ ഷിബു, ആക്ഷന്‍ - ആദില്‍ തുളുവത്ത്  കൊറിയോഗ്രാഫി - കനലി,
 സ്‌പോട്ട് എഡിറ്റര്‍ - വിപിന്‍ നീല്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് - വൈഷ്ണവ്  എസ് ബാബു, വിഷ്ണു വസന്ത, ആദില്‍ തുളുവത്ത് & ഉമര്‍ ഷാറൂഖ്, ടൈറ്റില്‍ അനിമേഷന്‍ - വിജിത് കെ ബാബു, സ്റ്റില്‍സ് - യൂനുസ് ഡാക്സോ ,വി. പി. ഇര്‍ഷാദ് &  ബിന്‍ഷാദ് ഉമ്മര്‍ ,പി. ആര്‍. ഒ.  മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ ഗോകുല്‍ എ ഗോപിനാഥന്‍.

Read more topics: # പന്തം
pantham movie poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES