മിമിക്രിവേദിയില്‍ തകര്‍ത്താടി ഇന്ദ്രജിത്ത്; സുഹൃത്ത് പങ്കുവച്ച പഴയകാല ചിത്രം വൈറല്‍

Malayalilife
topbanner
മിമിക്രിവേദിയില്‍ തകര്‍ത്താടി ഇന്ദ്രജിത്ത്; സുഹൃത്ത് പങ്കുവച്ച പഴയകാല ചിത്രം വൈറല്‍

ടനും നായകനും ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇന്ദ്രജിത് സുകുമാരൻ ഇപ്പോൾ. ലൂസിഫറിലെയും വൈറസിലെയും മികച്ച പ്രകടനത്തിന് ശേഷം തുരുതുരെ മികച്ച വേഷങ്ങളുട നിര ഇന്ദ്രജിത്തിനെ തേടിയെത്തി.

എന്നാൽ കരിയറിലെ ബെസ്റ്റ് ഫോമിൽ നിൽക്കുമ്പോൾ തീരെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനം നൽകുകയാണ് ഇന്ദ്രജിത്തിന്റെ പഴയ കൂട്ടുകാരൻ ഗണേഷ് മോഹൻ. നടനാവുന്നതിനും മുൻപ് ഇന്ദ്രജിത് ഇങ്ങനെയായിരുന്നു. ഗണേഷിന്റെ ഫേസ്ബുക് വാളിൽ പതിഞ്ഞ ഫോട്ടോക്കൊപ്പമുള്ള വാക്കുകൾ ഇങ്ങനെ:

നടനിലേക്കുള്ള ദൂരം - MY KARMA MOMENT "
....................

ഒരിക്കൽ നടനാകാൻ ആഗ്രഹിച്ചു,

ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേർന്ന് ചില്ലറ നമ്പറുകൾ ഒക്കെ ഇട്ട് നടന്നു....

അതൊരു കാലം.. !!

ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങൾ ഒതുക്കി വെക്കുമ്പോൾ ഈ പൊട്ടോ കിട്ടി.

പഴയ ഒരു മിമിക്രിയുടെ പോട്ടോ.
കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം...

 

Read more topics: # indrajith,# on stage mimicry,# viral pics,#
indrajith on stage mimicry viral pics

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES