Latest News

തടി കുറച്ച് ചുള്ളനായി ധ്യാന്‍; വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിച്ചു; അജു വര്‍ഗീസ്, സൈജു കുറുപ്പ്,ജോണി ആന്റണി തുടങ്ങിയ താരങ്ങള്‍ അണിനിരക്കും

Malayalilife
തടി കുറച്ച് ചുള്ളനായി ധ്യാന്‍; വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിച്ചു; അജു വര്‍ഗീസ്, സൈജു കുറുപ്പ്,ജോണി ആന്റണി തുടങ്ങിയ താരങ്ങള്‍ അണിനിരക്കും

ധ്യാന്‍ ശ്രീനിവാസന്‍, വസിഷ്ഠ് ഉമേഷ്,ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു.

അജു വര്‍ഗീസ്, സൈജു കുറുപ്പ്,ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കെന്‍ഡി സിര്‍ദോ, പ്രശാന്ത് അലക്‌സാണ്ടര്‍, അനീഷ് ഗോപാല്‍, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.നെക്സ്റ്റല്‍ സ്റ്റുഡിയോസ്,ക്രിയ ഫിലിം കോര്‍പ് എന്നിവയുടെ സഹകരണത്തോടെഗുഡ് ആംഗിള്‍ ഫിലിംസിന്റെ ബാനറില്‍ സന്ദീപ് നാരായണ്‍, പ്രേം ഏബ്രഹാം,പയസ് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.റോജോ തോമസ്ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മനു മഞ്ജിത്ത്എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ദിനില്‍ ബാബു,ജോബീഷ് ആന്റണി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സതീഷ് കാവില്‍കോട്ട,എഡിറ്റര്‍ -കണ്ണന്‍ മോഹന്‍,
കല-അസീസ് കരുവാരക്കുണ്ട്,
മേക്കപ്പ്-വിപിന്‍ ഓമനശ്ശേരി,സജിത്ത് വിതുര(ധ്യാന്‍ ശ്രീനിവാസന്‍),
വസ്ത്രാലങ്കാരം- അശ്വതി ഗിരീഷ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രന്‍,മുഹമ്മദ് റിയാസ്,
അസോസിയേറ്റ് ഡയറക്ടര്‍-അമല്‍ ബോണി,
ആക്ഷന്‍-മാഫിയ ശശി,
സ്റ്റില്‍സ്-അനിജ ജലന്‍,
ഡിസൈന്‍-ആന്റണി സ്റ്റീഫന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

dhyansreenivasan vinay jose movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES