ഹോപ്പിനൊപ്പം സിംഗപ്പൂരിന്റെ വിസ്മയക്കാഴ്ചകള്‍ കണ്ട് ബേസിലും ഭാര്യ എലിസബത്തും; താരത്തിന്റെ കുടുംബചിത്രം സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍          

Malayalilife
topbanner
ഹോപ്പിനൊപ്പം സിംഗപ്പൂരിന്റെ വിസ്മയക്കാഴ്ചകള്‍ കണ്ട് ബേസിലും ഭാര്യ എലിസബത്തും; താരത്തിന്റെ കുടുംബചിത്രം സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍           

കള്‍ ഹോപ്പിന്റെ മനോഹരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സിങ്കപ്പൂര്‍ യാത്രയ്ക്കിടെയാണ് ഹോപ്പിന്റെ ഈ ചിത്രം ബേസില്‍ പകര്‍ത്തിയത്. 

ഹോപ്പിനൊപ്പം ചിത്രത്തില്‍ ബേസിലിന്റെ ഭാര്യ എലിസബത്തുമുണ്ട്. മകള്‍ കൈകള്‍ മുകളിലേക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന കാഴ്ച എലിസബത്തും കാണുന്നതാണ് ചിത്രത്തില്‍. 

ഹൃദയത്തിന്റെ ഇമോജിയോടെയാണ് ബേസില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദേ അങ്ങോട്ട് നോക്കൂ , ആകാശത്ത് ഒരു പറവ എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. സിങ്കപ്പൂര്‍ യാത്രയില്‍ നിന്നുളള മറ്റു ചിത്രങ്ങളും ബേസില്‍ ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

Read more topics: # ബേസില്‍
basil joseph in singapore

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES