Latest News

എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ഹണി റോസ് നായിക; ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തിറക്കും

Malayalilife
 എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ഹണി റോസ് നായിക; ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തിറക്കും

സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട് 5:00 PM പുറത്ത് വിടും. ബാദുഷ പ്രൊഡക്ഷന്‍സും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സുമാണ് നിര്‍മാതാക്കള്‍. ടൈറ്റില്‍ പോസ്റ്ററില്‍ സംവിധായകനുള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതല്‍ അണിയറവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

ഹണി റോസിന്റെ ഇന്‍സ്റ്റാഗ്രാം   പേജില്‍ ആണ് അന്നൗണ്‍സ്മെന്റ് പോസ്റ്റര്‍ റിലീസ് ചെയ്തത്.പി ആര്‍ ഒ- എ എസ് ദിനേശ്.

abrid shine presents honey rose

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES