ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലേ സൂര്യന്‍ നടന്നു വേഗം എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.ധ്യാന്‍ ശ്രീനിവാസന്‍,പ്രയാഗ മാര്‍ട്ടിന്‍, അല്‍ത്താഫ് സലിം, ജോണി ആന്റണി,രഞ്ജി പണിക്കര്‍, ഷാലു റഹിം, നിഷ സാരങ്, മനോജ് കെ യു, സന്തോഷ് കീഴറ്റൂര്‍,ശ്രീകാന്ത് മുരളി,സേതുലക്ഷ്മി, ശ്രീലക്ഷ്മി തുടങ്ങിയവര്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മധുര മനോഹര മോഹം എന്ന ചിത്രത്തിന് ശേഷം ബി ത്രീ എം ക്രീയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സന്തോഷ് മുണ്ടൂര്‍ ആണ്.
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് കൈതപ്രം,അനു എലിസമ്പത് ജോസ് എന്നിവരാണ് സംഗീതം ഷന്‍ റഹ്മാന്‍,ചിത്രസംയോജനം രഞ്ജന്‍ എബ്രഹാം,വസ്ത്രലങ്കാരം സമീറ സനീഷ്,കല സംവിധാനം അജയ് മാങ്ങാട് RD ഇല്ലുമിനേഷന്‍ ഡിസംബര്‍ 1 ന് ചിത്രം തിയേറ്ററില്‍ എത്തിക്കും