Latest News

ചി​ല സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി അ​വ​സ​രം കി​ട്ടാ​ന്‍ രാ​വും പ​ക​ലു​മി​ല്ലാ​തെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്: റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്

Malayalilife
 ചി​ല സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി അ​വ​സ​രം കി​ട്ടാ​ന്‍ രാ​വും പ​ക​ലു​മി​ല്ലാ​തെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്: റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്. നിരവധി സിനിമകളുടെ സംവിധാനം നിര്വഹിച്ച അദ്ദേഹം സി​നി​മ​യി​ലേ​ക്കെ​ത്താ​ന്‍  ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. ജീ​വി​ത​ത്തി​ലെ വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സി​നി​മ​യെ​ന്നും എ​ന്നാ​ല്‍ അ​വി​ടേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ഇപ്പോൾ വെളിപ്പെടുത്തുകയാണ്  അദ്ദേഹം. 

"ഇ​ന്‍​ഡ​സ്ട്രി​യി​ലെ ഒ​രാ​ളെ​യും എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്പോ​ള്‍ കാ​ണി​ക​ളി​ലൊ​രാ​ളാ​യി സ്ഥാ​നം പി​ടി​ക്കു​മാ​യി​രു​ന്നു. മ​ണി​ച്ചി​ത്ര​ത്താ​ഴി​ന്‍റെ ഷൂ​ട്ടിം​ഗ് തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സി​ല്‍ ന​ട​ക്കു​ന്പോ​ള്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ അ​വി​ടെ നോ​ക്കി​നി​ന്നി​ട്ടു​ണ്ട്. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് ബു​ധ​നാ​ഴ്ച​ക​ളി​ല്‍ അ​വ​സ​ര​ത്തി​നാ​യി ക​മ​ല്‍​സാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പോ​യി നി​ല്‍​ക്കാ​റു​ണ്ടാ​യി​രു​ന്നു.

 അ​ങ്ങ​നെ ഒ​രു​പാ​ട് സം​വി​ധാ​യ​ക​രെ കാ​ത്തുനി​ന്നി​ട്ടു​ണ്ട്. ചി​ല സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി അ​വ​സ​രം കി​ട്ടാ​ന്‍ രാ​വും പ​ക​ലു​മി​ല്ലാ​തെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.'- റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് പ​റ​യു​ന്നു.

Director roshan andrews words about her film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES