എന്റെ മുടിയുടെ രഹസ്യം ഇതാണ്: തലമുടിയുടെ രഹസ്യം തുറന്ന് പറഞ്ഞ് അനുസിത്താര

Malayalilife
topbanner
എന്റെ മുടിയുടെ രഹസ്യം ഇതാണ്: തലമുടിയുടെ രഹസ്യം തുറന്ന് പറഞ്ഞ് അനുസിത്താര

ലയാളികളുടെ പ്രിയങ്കരിയായ യുവ നടിയാണ് അനുസിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സാധിച്ച താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ്. അടുത്തിടെയാണ് താരം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇപ്പോള്‍ ലോക്ഡൗണില്‍ വയനാട്ടിലെ വീട്ടലാണ് താരമുള്ളത്. എങ്കിലും തന്റെ വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ശാലീന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന തരാം ഇപ്പോൾ തന്റെ മുടിയുടെ രഹസ്യം എന്താണെന്ന്  തുറന്ന് കാട്ടുകയാണ്. സിനിമയില്‍ വന്നതു മുതല്‍ താരത്തിന്റെ മുടിയുടെ രഹസ്യം അറിയാൻ ആകാംക്ഷയിലാണ് ആരാധകർ. നീണ്ട മുടിയും നാടന്‍ സൗന്ദര്യവും എന്നും കത്തുസൂക്ഷിക്കുന്നയാളാണ് താരം.സിനിമയില്‍ വന്നതു മുതല്‍ താരത്തിന്റെ മുടിയ്ക്ക് നിറയെ ആരാധകരാണുള്ളത്. എന്നാൽ ഇപ്പോൾ താരം മ്മമ്മയുടെ കാച്ചിയ എണ്ണയാണ് മുടിയുടെ രഹസ്യം എന്ന് തുറന്ന് പറയുകയാണ്. 

 
Ammamede kaachiya Enna ❤️

https://youtu.be/1BAC5qyV6j0

Posted by Anu Sithara on Friday, May 22, 2020


 

 

 

Anusitara to unlock the secret of hair

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES