Latest News

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്ന കാസര്‍ഗോള്‍ഡ് പ്രദര്‍ശനത്തിന്

Malayalilife
 ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്ന കാസര്‍ഗോള്‍ഡ് പ്രദര്‍ശനത്തിന്

സിഫ് അലി, സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ,വിനായകന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന  'കാസര്‍ഗോള്‍ഡ് 'പ്രദര്‍ശനത്തിനൊരുങ്ങുന്നു. അതിനോടനുബന്ധിച്ച് 'കാസര്‍ഗോള്‍ഡി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോള്‍,ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി,സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.സരിഗമ അവതരിപ്പിക്കുകയുംഎല്‍എല്‍പിയുമായി സഹകരിച്ച് മുഖരി എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ' വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാസര്‍ഗോഡ്'.

കോ-പ്രൊഡ്യൂസര്‍-സഹില്‍ ശര്‍മ്മ.ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു.വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍,പരസ്യകല-എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍-
രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍,പി ആര്‍ ഒ- എ എസ് ദിനേശ്.

kasargold release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES