Latest News

ഒരു പെണ്‍കുട്ടി എന്താണ് ആഗ്രഹിക്കുന്നത്; മഹേഷും മാരുതിയും; മമ്തയും ആസിഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്

Malayalilife
 ഒരു പെണ്‍കുട്ടി എന്താണ് ആഗ്രഹിക്കുന്നത്; മഹേഷും മാരുതിയും; മമ്തയും ആസിഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്

സിഫ് അലിയും, മമ്ത മോഹന്‍ദാസും ഒരുമിച്ചെത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലെ ടീസര്‍ പുറത്തിറങ്ങി. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച് വി എസ് എല്‍ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന സേതു സംവിധാനം ചെയ്യുന്ന ഈ സിനമയുടെ ഏറ്റവും വലിയ പ്രത്യേകത ആസിഫിനും, മമ്തക്കും ഒപ്പം ഒരു മാരുതി 800 ഒരു പ്രധാന കഥാപാത്രം ആണ്..

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച് വി എസ് എല്‍ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന സേതു സംവിധാനം ചെയ്യുന്ന ഈ സിനമയുടെ ഏറ്റവും വലിയ പ്രത്യേകത ആസിഫിനും, മമതക്കും ഒപ്പം ഒരു മാരുതി 800 ഒരു പ്രധാന കഥാപാത്രം ആണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് - വിജയ് നെല്ലിസ്, സുധീര്‍ ബാദര്‍, ലതീഷ് കുട്ടപ്പന്‍. കോ പ്രൊഡ്യൂസര്‍സ് - സിജു വര്‍ഗ്ഗീസ്, മിജു ബോബന്‍. ഛായാഗ്രഹണം- ഫൈയ്സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം - ത്യാഗു തവനൂര്‍.

മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം - അലക്സ് ഈ കുര്യന്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ് - വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരന്‍, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ


 

Maheshum Marutiyum Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES