Latest News

പതിനേഴോ പതിനെട്ടോ വയസുള്ള പെണ്‍കുട്ടി; എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഉണ്ടായ മാറ്റത്തില്‍ അഭിമാനിക്കുന്നു; ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ബാലചന്ദ്ര മേനോൻ

Malayalilife

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ താരം ഇത്രയും വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഭാര്യ വരദയെ അദ്ദേഹം ആദ്യമായി കണ്ടുമുട്ടിയതിനെ പറ്റിയുള്ള കഥ അധികമാര്‍ക്കും അറിഞ്ഞെന്ന് വരില്ല. മുന്‍പ് ജെബി ജംഗ്ഷന്‍ ഷോ യില്‍ പങ്കെടുക്കവേയാണ് വിവാഹക്കാര്യം പറഞ്ഞത്. 

'പതിനേഴോ പതിനെട്ടോ വയസുള്ള പെണ്‍കുട്ടി എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഉണ്ടായ മാറ്റത്തില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. മണിയന്‍പിള്ള എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് വരദയെ ആദ്യം കാണുന്നത്. അന്ന് തിരുവനന്തപുരത്തെ കീര്‍ത്തി ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായിട്ടാണ് കാണുന്നത്. വരദയുമായിട്ടുള്ള ആദ്യ കൂടി കാഴ്ചയില്‍ ഞങ്ങളെ കണ്ട ഏക സിനിമാ താരം നടന്‍ കുഞ്ചനാണ്.

എന്റെ കുടുംബ പശ്ചാതലം നോക്കാവുന്നതാണെന്നും ജാതകം നോക്കിയിട്ടും മതിയെന്ന് പറഞ്ഞു. അവളുടെ അമ്മ ശരിക്കും വിറച്ച് പോയി. ഞാന്‍ പോയതിന് ശേഷം ആ കുട്ടിയുടെ മുഖത്ത് നോക്കി നോ പറയുക എന്ന് അമ്മ വരദയോട് പറഞ്ഞിരുന്നെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.. അന്ന് വീട്ടില്‍ പോവുമ്പോള്‍ വരദ ഇല്ലായിരുന്നു. കോളേജില്‍ പോയതാണ്. അമ്മായിയമ്മയോട് തനിക്ക് ഇന്നും വലിയ ബഹുമാനമാണെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു'.

Actor balachandra menon words about wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES