Latest News

തമ്മന നായികയായി എത്തുന്ന പുതിയ തെലുഗ് ചിത്രം ദാറ്റ് ഈസ് മഹാലക്ഷ്മിയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

Malayalilife
തമ്മന നായികയായി എത്തുന്ന പുതിയ തെലുഗ് ചിത്രം ദാറ്റ് ഈസ് മഹാലക്ഷ്മിയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

മ്മന നായികയായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് 'ദാറ്റ് ഈസ് മഹാലക്ഷ്മി' . ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. കൃഷ്ണകാന്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാല്‍ ആണ്.

ഹിന്ദി ചിത്രം ക്യൂനിന്റെ റീമേക് ആണ് ഛിത്രം. കങ്കണ റണാവത്ത് തകര്‍ത്ത് അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു 'ക്യൂന്‍'. പ്രശാന്ത് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Katha Modalavake - Lyrical Video -That is Mahalakshmi -Tamannaah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES