Latest News

പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചലച്ചിത്ര പ്രവര്‍ത്തകനുമായ മധു തമ്മനത്തിന്റെ മാതാവ് നിര്യാതനായി

Malayalilife
പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചലച്ചിത്ര പ്രവര്‍ത്തകനുമായ മധു തമ്മനത്തിന്റെ മാതാവ് നിര്യാതനായി

പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചലച്ചിത്ര പ്രവര്‍ത്തകനുമായ മധു തമ്മനത്തിന്റെ മാതാവ് ശിവക്ഷേത്ര പറമ്പില്‍  ശാരദാമ്മ (82) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (03/07/2023) കാലത്ത് 11 ന് പച്ചാളം പൊതുശ്മശാനത്തില്‍.

ഭര്‍ത്താവ് : പരേതനായ  നാരായണന്‍ നായര്‍ (റിട്ടേയ്ഡ് ,ഇന്ത്യന്‍ റെയില്‍വേ)     മക്കള്‍ : ശിവകുമാര്‍, മധുഗണേശ് (മധു തമ്മനം)       മരുമക്കള്‍ : സുമ , ഇന്ദു.         ഞായറാഴ്ച വൈകിട്ട് അഞ്ചരയോടേ കാരണക്കോടം പൈപ്പ് ലൈന്‍ റോഡ് ശാന്തിഗിരി ആശ്രമത്തിന് സമീപമുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

Read more topics: # മധു തമ്മനം
madhu thammanam mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES