Latest News

ജീവിതത്തിൽ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നു: വെളിപ്പെടുത്തലുമായി ശരണ്യ ആനന്ദ്

Malayalilife
   ജീവിതത്തിൽ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നു: വെളിപ്പെടുത്തലുമായി   ശരണ്യ ആനന്ദ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരത്തിന് ആരാധകരും ഏറെയാണ്. പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് ശരണ്യ വിവാഹിതയായത്.  വളരെ മനോഹരമായാണ് താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്.

 മലയാള സിനിമയിൽ നിന്നും തമിഴകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന് നേരിടേണ്ടി വന്ന ചതിയെ കുറിച്ച് താരം പറയുന്നത്. അവസരങ്ങൾ തേടി വന്നപ്പോൾ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നു.  തന്നോട് കഥ പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത്. അപ്പോൾ ഒകെ പറയും. എന്നാൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു.സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു.

2016ൽ  പുറത്തിറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് ശരണ്യ  അരങ്ങേറ്റം കുറിച്ചത്. ചെറിയ കഥാപാത്രമായിരുന്നു സിനിമയിൽ താരത്തെ തേടി എത്തിയിരുന്നത് എങ്കിൽ കൂടിയും   ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗമായിട്ടാണ് ശരണ്യ കാണുന്നത്.  തുടർന്ന്  തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.  താരം ഇപ്പോൾ  അഭിനയിക്കുന്നത് കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ്.

Actress sharanya anand words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക