സ്‌കൂള്‍ കാലം മുതല്‍ വേര്‍പിരിയാതെ നിന്ന സൗഹൃദം. സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ച് നിന്നവരായിരുന്നു നബീലും അഭിജിത്തും. ഇപ്പോള്‍ മരണത്തിലും ഒന്നിച്ച് തട്ടിയെടുത്തിരിക്കുകയാ...