Latest News
cinema

പേരിനും പ്രശസ്തിക്കുമല്ല... ചേച്ചിയുടെ മകന് എന്റെ വൃക്ക തരാം..! നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കമെന്ന് പൊന്നമ്മ ബാബു; വീഡിയോക്ക് പിറകെ സഹായഹസ്തവുമായി നിരവധി പേരെത്തിയെന്ന് അമ്മ

മകന്റെ ജീവന്‍ തിരികെ പിടിക്കാന്‍ വേണ്ടി കൈകൂപ്പി യാചിച്ച നടി സേതുലക്ഷ്മിയുടെ വീഡിയോ മലയാളികളില്‍ ഏറെ വേദനയാണ് പടര്‍ത്തിയത്. ഇരുവൃക്കകളും തകരാറിലായി ആശുപത്രിയില്‍ ജീവന്‍ ന...


LATEST HEADLINES