cinema

ആസിഫ് അലി നായകനായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തിറങ്ങും...!

ആസിഫ് അലി നായകാനായെത്തുന്ന പുതിയ ചിത്രം  വിജയ് സൂപ്പറും പൗര്‍ണമിയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയാണ് നായിക. രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ തുടങ്ങി...