കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ തൊമ്മന്‍കുത്തില്‍ പോകാനുള്ള അവസരം ഒത്തുവന്നു. വണ്ണപ്പുറത്തുള്ള ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു. അവിടെ മുമ്പ് പോയിട...