തന്റെ ശബ്ദം തൊണ്ടയിലെ അണുബാധയെ തുടര്ന്ന് പോയെന്നും 15 ദിവസം വോയിസ് റെസ്റ്റിലാണെന്നും വെളിപ്പെടുത്തികൊണ്ട് ഗായകൻ ഹരീഷ് ശിവരാകൃഷ്ണന് രംഗത്ത് എത്തിയിരുന്നു. ...
മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷണൻ. നിരവധി ഗണനകളിലുലൂടെ ഗായകൻ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ശബ്ദ...