ഷവോമി തങ്ങളുടെ ടെലിവിഷന്‍ ശ്രേണിയില്‍ പുതിയ ഉത്പന്നം അവതരിപ്പിച്ചു. ഷവോമി എംഐ ടിവി 4X 2020 എന്ന 55 ഇഞ്ച് ടിവിയാണ് ഷവോമി അവതരിപ്പിച്ചത്. ഡിസംബര്‍ 2ന് ഉച്ചയ്ക്ക് 12 മണി മുതല്‍&zwj...